ഇന്ത്യ അടിസ്ഥാന വിവരങ്ങള് പിഎസ് സി ചോദ്യോത്തരങ്ങൾ
Basic facts about india Malayalam PSC questions for Kerala PSC 10th level exams
181ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
Ans : ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
182ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
Ans : ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)
183ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്?
Ans : സിയാച്ചിൻ
184ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജമ്മു- കാശ്മീർ
185ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം?
Ans : കേസരിയ സ്തൂപം (ബീഹാർ)
186ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
187ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans : ഋഷികേശ്
188ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം?
Ans : സാങ്ഗായ് മാൻ
189ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?
Ans : മഹാരാഷ്ട്ര
190ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?
Ans : സിക്കിം
191ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം?
Ans : മിസോറാം
192ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?
Ans : സത് ലജ്
193ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?
Ans : ധർമ്മശാല (ഹിമാചൽ പ്രദേശ്)
194ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?
Ans : ലഡാക്ക്
195ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?
Ans : ഡങ്കൻ പാസേജ്
196ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
Ans : ഹരിയാന
197ലാമകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?
Ans : ലഡാക്ക്
198ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം?
Ans : മധ്യ പ്രദേശ്
199ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?
Ans : ഗോമതി
200ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ആസ്ഥാനം?
Ans : ഗ്വാളിയർ
201ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?
Ans : ഒന്ന്
202ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?
Ans : 9 ഡിഗ്രി ചാനൽ
203ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?
Ans : 11
204ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
Ans : അന്ത്രോത്ത്
205ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?
Ans : അഗത്തി
206ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?
Ans : 36
207ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ?
Ans : അറയ്ക്കൽ വംശക്കാർ
208ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?
Ans : കവരത്തി
209ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : മാലിദ്വീപ്
210ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?
Ans : കേരളാ ഹൈക്കോടതി
"What's done is done. What's gone is gone. One of life's lessons is always moving on. It’s okay to look back to see how far you’ve come but keep moving forward"