QUESTION CATEGORIES


കേരളം അടിസ്ഥാന വിവരങ്ങള്‍ (Pages :94)

 

2800 കേരളം അടിസ്ഥാന വിവരങ്ങള്‍ മലയാളം ചോദ്യോത്തരങ്ങൾ

Facts about Kerala Malayalam Questions for Kerala PSC 10th Level Exam

  • 1 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം?

    Ans : 152
  • 2 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം?

    Ans : 941
  • 3 കേരളത്തിൽ റവന്യ ഡിവിഷനുകളുടെ എണ്ണം?

    Ans : 21
  • 4 കേരളത്തിൽ താലൂക്കുകളുടെ എണ്ണം?

    Ans : 75
  • 5 കേരളത്തിൽ കോർപ്പറേഷനുകളുടെ എണ്ണം?

    Ans : 6
  • 6 കേരളത്തിൽ നഗരസഭകളുടെ എണ്ണം?

    Ans : 87
  • 7 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ എത്ര?

    Ans : 140
  • 8 കേരളത്തിൽ നിയമസഭാഗങ്ങൾ എത്ര?

    Ans : 141
  • 9 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങളുടെ എണ്ണം?

    Ans : 14
  • 10 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

    Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)
  • 11 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?

    Ans : 20
  • 12 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

    Ans : 2 (ആലത്തൂർ, മാവേലിക്കര)
  • 13 കേരളത്തിൽ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

    Ans : 9
  • 14 കേരളത്തിൽ തീരദേശ ദൈർഘ്യം?

    Ans : 580 കി.മീ
  • 15 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

    Ans : 9
  • 16 കേരളത്തിൽ കായലുകളുടെ എണ്ണം?

    Ans : 34
  • 17 കേരളത്തിൽ ആയുർദൈർഘ്യം?

    Ans : 73.8 വയസ്സ്
  • 18 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

    Ans : പാലക്കാട്
  • 19 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

    Ans : വയനാട്
  • 20 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

    Ans : വയനാട്
  • 21 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

    Ans : ആലപ്പുഴ
  • 22 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

    Ans : എരഎറണാകുളം
  • 23 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

    Ans : മലപ്പുറം
  • 24 കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

    Ans : ഇടുക്കി
  • 25 കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ
  • 26 കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

    Ans : ഏറനാട്
  • 27 കേരളത്തിലെ ഏറ്റവും വലിയ കായൽ?

    Ans : വേമ്പനാട്ട് കായൽ (205 KM2)
  • 28 കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

    Ans : ശാസ്താംകോട്ട
  • 29 കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

    Ans : പൂക്കോട്ട് തടാകം -വയനാട്
  • 30 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

    Ans : പൂക്കോട്ട് തടാകം