കേരളം അടിസ്ഥാന വിവരങ്ങള്‍
(Pages :94)
2800 കേരളം അടിസ്ഥാന വിവരങ്ങള്‍ മലയാളം ചോദ്യോത്തരങ്ങൾ
Facts about Kerala Malayalam Questions for Kerala PSC 10th Level Exam
-
121 കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
-
122 കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?
-
123 കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?
-
124 എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?
-
125 വിവാഹമോചനം കൂടിയ ജില്ല?
-
126 ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്?
-
127 തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
-
128 കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?
-
129 തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?
-
130 തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി?
Ans : വാമനപുരം (88 കി.മി)
-
131 കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?
Ans : മരക്കുന്നം ദ്വീപ്, നെയ്യാർ
-
132 ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
-
133 അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
-
134 തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം?
-
135 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?
-
136 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്തത്?
-
137 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്?
-
138 തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
-
139 പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
-
140 മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?
-
141 തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം?
-
142 നേപ്പിയര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?
-
143 ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?
-
144 ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?
-
145 ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥാപിച്ച ജില്ല?
-
146 പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം?
-
147 കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം?
Ans : പുത്തൻതോപ്പ് (തിരുവനന്തപുരം)
-
148 കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?
-
149 കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം?
-
150 കേരളത്തിലെ 'ആദ്യ സർവ്വകലാശാല?
Ans : തിരുവനന്തപുരം സർവ്വകലാശാല (1937)
"You don't have to be a genius or a visionary or even a college graduate to be successful. You just need a framework and a dream."
- Michael Dell
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions