കേരളം അടിസ്ഥാന വിവരങ്ങള്‍
(Pages :94)
2800 കേരളം അടിസ്ഥാന വിവരങ്ങള്‍ മലയാളം ചോദ്യോത്തരങ്ങൾ
Facts about Kerala Malayalam Questions for Kerala PSC 10th Level Exam
-
2761 പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?
-
2762 നീലകണ്ഠതീർഥപാദരുടെ ഗുരു?
-
2763 ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?
-
2764 ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?
Ans : കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
-
2765 ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?
-
2766 ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?
-
2767 ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
-
2768 ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
Ans : ചട്ടമ്പി സ്വാമികൾക്ക്
-
2769 ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
-
2770 ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.?
-
2771 ശ്രീ നാരായണ ഗുരു ജനിച്ച വര്‍ഷം ഏതാണ്?
-
2772 ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?
-
2773 സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?
-
2774 സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്?
-
2775 ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം?
-
2776 1904 ല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?
-
2777 ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?
-
2778 കൊച്ചി രാജാവ് ' കവിതിലകം ' പട്ടം നല്കി ആദരിച്ചതാരെയാണ്?
Ans : പണ്ഡിറ്റ് കറുപ്പന്
-
2779 ദര്‍ശനമാല ആരുടെ കൃതിയാണ്?
-
2780 ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?
-
2781 തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര്‍ രാജാവ്?
-
2782 താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?
Ans : തൊഴില്‍ കേന്ദ്രത്തിലേക്ക്
-
2783 അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?
-
2784 സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്?
Ans : പണ്ഡിറ്റ് കറുപ്പന്
-
2785 ആത്മോപദേശ ശതകം എഴുതിയത് ആരാണ്?
-
2786 ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
-
2787 ബ്രിട്ടീഷ് ഭരണത്തെ വെന്നീച ഭരണം എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?
-
2788 ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
-
2789 കേരളം പരശുരാമന് ബ്രാഹ്മണര്‍ക്ക് ദാനമായി നല്കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം?
-
2790 ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്‍ഷം?
"If you have a goal, write it down. If you do not write it down, you do not have a goal you have a wish"
- Steve Maraboli,
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions