ബയോളജി
(Pages :52)
1600 ബയോളജി പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Biology Malayalam PSC Questions for Kerala PSC 10th Level Exams
-
1 ബയോളജി എന്ന പദം നിർദ്ദേശിച്ചത്?
-
2 ജീവശാസ്ത്രത്തിന്റെ പിതാവ്?
-
3 ജന്തുശാസത്രത്തിന്റെ പിതാവ്?
-
4 സസ്യശാസത്രത്തിന്റെ പിതാവ്?
-
5 സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?
-
6 കോശ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ?
Ans : തിയോഡർ ഷ്വാൻ; ജേക്കബ് ഷ്ളിഡൻ
-
7 ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്കിയിരിക്കുന്ന ഭാഷ?
-
8 വർഗ്ഗീകരണത്തിന്റെ (Taxonomy ) ഉപജ്ഞാതാവ്?
-
9 ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?
-
10 കോശത്തെക്കുറിച്ചുള്ള പ0നം?
-
11 കലകളെ (Tissue) കുറിച്ചുള്ള പ0നം?
-
12 കോശമർമ്മം (Nucleus) കണ്ടു പിടിച്ചത്?
-
13 സൈറ്റോളജിയുടെ പിതാവ്?
-
14 കോശം കണ്ടു പിടിച്ചത്?
-
15 ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?
Ans : ആന്റൺ വാൻല്യൂവൻ ഹോക്ക്
-
16 സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?
-
17 ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?
-
18 ഏറ്റവും വലിയ കോശം?
Ans : ഒട്ടകപ്പക്ഷിയുടെ മുട്ട
-
19 ഏറ്റവും ചെറിയ കോശം?
-
20 PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?
-
21 ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ?
-
22 കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
-
23 ജിവന്റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?
Ans : പ്രോട്ടോപ്ലാസം ( കോശദ്രവം )
-
24 പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്റെ കണിക എന്ന് പറഞ്ഞത്?
-
25 കോശത്തിന്റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്?
-
26 കോശത്തിന്റെ പവർഹൗസ് എന്നറിയപ്പെടുന്നത്?
-
27 കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത്?
-
28 കോശത്തിന്റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്?
-
29 ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്?
-
30 കേശത്തിന്റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്?
"Success is going from failure to failure without losing your enthusiasm"
- Winston Churchill
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions