ബയോളജി
(Pages :52)
1600 ബയോളജി പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Biology Malayalam PSC Questions for Kerala PSC 10th Level Exams
-
31 കോശത്തിലെ ട്രാഫിക് പോലീസ്?
-
32 കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?
-
33 ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?
-
34 മൈറ്റോ കോൺട്രിയയിൽ ഊർജ്ജം സംഭരിച്ചിരിക്കുന്നതെങ്ങനെ?
-
35 കോശശ്വസനം; ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം?
-
36 കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?
-
37 സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?
-
38 ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ?
-
39 കോശത്തിന്റെ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം?
-
40 കോശത്തിലെ രണ്ടു തരം ന്യൂക്ലിക് ആസിഡുകൾ?
-
41 ക്രോമോസോമിന്റെ അടിസ്ഥാന ഘടകം?
-
42 DNA യിലെ പ്രവർത്തന ഘടകങ്ങൾ?
-
43 DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്?
Ans : ജയിംസ് വാട്സൺ & ഫ്രാൻസീസ് ക്രിക്ക്
-
44 ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്റെ രക്തസാമ്പിളുകളാണ്?
-
45 DNA ; RNA ഇവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം?
-
46 ഏറ്റവും വലിയ ഏകകോശ ജീവി?
-
47 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?
-
48 മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?
-
49 മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ കോശം?
-
50 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?
Ans : അരുണ രക്താണുക്കൾ ( RBC)
-
51 DNA യിലെ ഷുഗർ?
-
52 RNA യിലെ ഷുഗർ?
-
53 DNA യിലെ നൈട്രജൻ ബേസുകൾ?
Ans : അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ
-
54 RNA യിലെ നൈട്രജൻ ബേസുകൾ?
Ans : അഡിനിൻ ;ഗുവാനിൻ; യുറാസിൽ; സൈറ്റോസിൻ
-
55 DNA യുടെ ധർമ്മം?
Ans : പാരമ്പര്യ സ്വഭാവ പ്രേഷണം
-
56 RNA യുടെ ധർമ്മം?
-
57 നിറമില്ലാത്ത പ്ലാസ്റ്റിഡ്?
Ans : ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )
-
58 ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം?
Ans : ഹരിതകം ( chlorophyll )
-
59 ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
-
60 പ്രകാശസംശ്ലേഷണത്തിന്റെ കേന്ദ്രം?
"What you get by achieving your goals is not as important as what you become by achieving your goals"
- Goethe
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions