64 റെറ്റിനയിലെ റോഡുകോശളും കോൺകോശങ്ങളും ഇല്ലാത്ത ഭാഗം?
Ans : അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)
65 ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?
Ans : പീത ബിന്ദു ( Yellow Spot )
66 പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?
Ans : ചുരുങ്ങുന്നു
67 കണ്ണിലെ ഏറ്റവും വലിയ അറ?
Ans : വിട്രിയസ് അറ
68 കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?
Ans : അക്വസ് ദ്രവം
69 മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?
Ans : റോഡുകോശങ്ങൾ
70നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?
Ans : കോൺകോശങ്ങൾ
71 വസ്ചക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?
Ans : റോഡുകോശങ്ങൾ
72കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു?
Ans : മെലാനിൻ
73 റോഡുകോശങ്ങളിലെ വർണ്ണ വസ്തു?
Ans : റൊഡോപ്സിൻ
74 വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
Ans : റൊഡോപ്സിൻ
75കോൺകോശങ്ങളിലെ വർണ്ണ വസ്തു?
Ans : അയഡോപ്സിൻ
76വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
Ans : അയഡോപ്സിൻ
77 രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?
Ans : ലൈസോസൈം
78 കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?
Ans : ലാക്രിമൽ ഗ്ലാൻഡ്
79 കണ്ണുനീരിന്റെ തിളക്കത്തിന് കാരണമായ ലോഹം?
Ans : സിങ്ക്
80 കണ്ണിന്റെ ഹ്രസ്വദൃഷ്ടി (മയോപിയ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്സ്?
Ans : കോൺകേവ് ലെൻസ്
81 കണ്ണിന്റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?
Ans : കോൺവെക്സ് ലെൻസ്
82 കണ്ണിന്റെ വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?
Ans : സിലിണ്ട്രിക്കൽ ലെൻസ്
83 കണ്ണിന്റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?
Ans : ബൈഫോക്കൽ ലെൻസ്
84 ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?
Ans : ബഞ്ചമിൻ ഫ്രാങ്ക്ളിൻ
85 കണ്ണിലെ ലെൻസ്?
Ans : ബൈകോൺവെക്സ് ലെൻസ്
86 വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?
Ans : 25 സെ.മി
87 കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ?
Ans : ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ
88 അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?
Ans : ഹ്രസ്വദൃഷ്ടി (മയോപിയ)
89അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?
Ans : ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)
90 നേത്ര ലെൻസിന്റെ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ?
Ans : വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം )
"Clear, written goals have a wonderful effect on your thinking. They motivate you and galvanize you into action. They stimulate your creativity, release your energy, and help you to overcome procrastination as much as any other factor"