ബയോളജി
(Pages :52)
1600 ബയോളജി പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Biology Malayalam PSC Questions for Kerala PSC 10th Level Exams
-
151 പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിന്റെ ഭാഗം?
-
152 ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം?
-
153 പേശീ പ്രവർത്തനങ്ങ ഇ ഏകോപിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗം?
-
154 ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിന്റെ ഭാഗം?
-
155 ഹൃദയസ്പന്ദനം ; ശ്വസനം ; രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans : മെഡുല്ല ഒബ്ലാംഗേറ്റ
-
156 പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്?
-
157 ഛർദ്ദി ; തുമ്മൽ ; ചുമ എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans : മെഡുല്ല ഒബ്ലാംഗേറ്റ
-
158 ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
-
159 ഏറ്റവും വലിയ തലച്ചോറുള്ള ജീവി?
Ans : സ്പേം വെയിൽ - 7800 ഗ്രാം
-
160 ഏറ്റവും വലിയ തലച്ചോറുള്ള കരയിലെ ജീവി?
-
161 മനുഷ്യന്റെ തലച്ചോറിന്റെ ഭാരം?
-
162 ചിമ്പാൻസിയുടെ തലച്ചോറിന്റെ ഭാരം?
-
163 പട്ടിയുടെ തലച്ചോറിന്റെ ഭാരം?
-
164 പൂച്ചയുടെ തലച്ചോറിന്റെ ഭാരം?
-
165 ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
-
166 വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
-
167 രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം?
-
168 ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?
-
169 പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ?
-
170 മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?
Ans : സെറിബ്രൽ ത്രോംബോസിസ്
-
171 മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം?
-
172 മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?
Ans : പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ)
-
173 അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?
-
174 പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?
Ans : സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്
-
175 റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?
Ans : സുഷുമ്ന ( Spinal cord )
-
176 സുഷുമ്ന ( Spinal cord ) യിൽ നിന്നും ഉൽഭവിക്കുന്ന നാഡികളുടെ എണ്ണം?
-
177 സുഷുമ്ന ( Spinal cord ) യോജിച്ചിരിക്കുന്ന മസ്തിഷ്ക ഭാഗം?
Ans : മെഡുല്ല ഒബ്ലാംഗേറ്റ
-
178 ശരീരത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭാഗം?
-
179 നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം?
-
180 ന്യൂറോണിൽ നിന്നും ആവേഗങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത്?
"If you want to be happy, set a goal that commands your thoughts, liberates your energy, and inspires your hopes"
- Andrew Carnegie
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions