ബയോളജി
(Pages :52)
1600 ബയോളജി പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Biology Malayalam PSC Questions for Kerala PSC 10th Level Exams
-
181 നാഡീകോശങ്ങളിൽ കൂടിയുള്ള ആവേഗങ്ങളുടെ പ്രസരണ വേഗം?
Ans : സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെ
-
182 മനുഷ്യനിലെ നാഡീ തന്തുക്കളിലെ ചാർജ്ജ് വ്യത്യാസം?
-
183 മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി?
-
184 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി?
Ans : വാഗസ് നാഡി (പത്താം ശിരോ നാഡി)
-
185 മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന?
Ans : CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് )
-
186 തലച്ചോറിലെ ന്യൂറോണുളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണ ഓർമ്മക്കുറവ്?
-
187 ശരീരത്തിലെ പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയാത്ത അവസ്ഥ?
-
188 CT Scan എന്നാൽ?
Ans : കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ
-
189 MRI സ്കാൻ എന്നാൽ?
Ans : മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ്ങ്
-
190 EEG യുടെ പൂർണ്ണരൂപം?
Ans : ഇലക്ട്രോ എൻസഫലോ ഗ്രാം
-
191 EEG കണ്ടു പിടിച്ചത്?
-
192 ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ?
-
193 മനുഷ്യ ഹൃദയത്തിന്റെ ഏകദേശഭാരം?
-
194 മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?
-
195 പ്രായപൂർത്തിയായ മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക്?
Ans : ഒരു മിനിറ്റിൽ 72 തവണ
-
196 ഹൃദയസ്പന്ദനം മൈന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം?
-
197 ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?
-
198 ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?
-
199 ഹൃദയത്തിന്റെ പേസ് മേക്കർ എന്നറിയപ്പെടുന്നത്?
Ans : SA നോഡ് (Sinuauricular Node)
-
200 നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?
-
201 ഓക്സിജൻ അടങ്ങിയ രക്തം?
-
202 ഹൃദയത്തിന്റെ ഏത് അറകളിലാണ് ശുദ്ധ രക്തമുള്ളത്?
-
203 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ?
-
204 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി?
-
205 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര?
-
206 ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ?
-
207 അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ?
-
208 ശുദ്ധ രക്തം വഹിക്കുന്ന ഏക സിര?
Ans : ശ്വാസകോശ സിര (Pulmonary vain)
-
209 അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി?
Ans : ശ്വാസകോശ ധമനി (Pulmonary Artery)
-
210 ഹൃദയത്തിലേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?
"The discontent and frustration that you feel is entirely your own creation"
- Stephen Richards
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions