കേരള ഭൂമിശാസ്ത്രം
(Pages :8)
250 കേരള ഭൂമിശാസ്ത്രം മലയാളം ചോദ്യോത്തരങ്ങൾ
Malayalam Questions on Geography of Kerala for Kerala PSC 10th Level Exam
-
91 പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?
-
92 യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി?
-
93 മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
-
94 തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?
-
95 നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
Ans : എം ടി വാസുദേവൻ നായർ
-
96 ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?
-
97 ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?
-
98 കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?
-
99 നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
-
100 സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
-
101 ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?
-
102 വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
-
103 ഒ.വി വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
-
104 എസ്.കെ.പൊറ്റക്കാടിന്റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
-
105 അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
-
106 ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം?
Ans : ഇളമ്പലേരി കുന്ന്- തമിഴ്നാട്
-
107 കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
Ans : ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി)
-
108 കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
-
109 ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം?
-
110 ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?
-
111 ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?
-
112 തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
Ans : ചാലിപ്പുഴ (കോഴിക്കോട്)
-
113 പരവൂർ കായലിൽ പതിക്കുന്ന നദി?
-
114 കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
-
115 അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?
-
116 ഏറ്റവും ചെറിയ നദി?
Ans : മഞ്ചേശ്വരം പുഴ -16 കി.മീ
-
117 കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?
-
118 മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?
Ans : ബാലപ്പൂണിക്കുന്നുകൾ
-
119 മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?
-
120 വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?
"The best time to plant a tree was 20 years ago. The second best time is now"
- Chinese Proverb
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions