കേരള ഭൂമിശാസ്ത്രം
(Pages :8)
250 കേരള ഭൂമിശാസ്ത്രം മലയാളം ചോദ്യോത്തരങ്ങൾ
Malayalam Questions on Geography of Kerala for Kerala PSC 10th Level Exam
-
121 കബനി നദിയുടെ ഉത്ഭവസ്ഥാനം?
Ans : തൊണ്ടാർമുടി (വയനാട്)
-
122 കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
Ans : നാഗർഹോൾ ദേശീയോദ്യാനം
-
123 കബനി നദി പതിക്കന്നത്?
-
124 കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
-
125 കിളളിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?
-
126 കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?
-
127 കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?
Ans : പാത്രക്കടവ് ജലവൈദ്യുത പദ്ധതി
-
128 കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?
-
129 ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?
-
130 പാമ്പാർ ഉത്ഭവിക്കുന്നത്?
-
131 പാമ്പാർ പതിക്കുന്നത്?
-
132 തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
-
133 പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?
-
134 ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
Ans : കാസർകോട് ( 12 നദികൾ)
-
135 പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?
-
136 കല്ലടയാർ പതിക്കുന്ന കായൽ?
-
137 പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
-
138 അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?
-
139 ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി?
-
140 ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?
-
141 ഏറ്റവും വലിയ കായൽ?
Ans : വേമ്പനാട്ട് കായൽ (205 Sq km )
-
142 വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
-
143 കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ?
-
144 വേമ്പനാട്ട് കായലിലെ ദ്വീപുകൾ?
Ans : വെല്ലിങ്ടൺ; വൈപ്പിൻ
-
145 പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?
-
146 കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
Ans : പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം )
-
147 ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
Ans : പെരിയാർ വന്യജീവി സങ്കേതം
-
148 ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം?
Ans : പെരിയാർ വന്യജീവി സങ്കേതം
-
149 കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം?
Ans : മുത്തങ്ങ (വയനാട്) വന്യജീവി സങ്കേതം ( ബേപ്പൂർ വന്യജീവിസങ്കേതം ); (ആസ്ഥാനം: സുൽത്താൻ ബത്തേരി)
-
150 ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?
Ans : കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )
"No matter what people tell you, words and ideas can change the world"
- Robin Williams
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions