ഭൂമിശാസ്ത്രം
(Pages :2)
ഭൂമിശാസ്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Geography Malayalam PSC Questions for Kerala PSC 10th Level Exams
-
1 ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?
-
2 അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
Ans : അറ്റ്മോമീറ്റർ (Atmometer)
-
3 അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ബാരോമിറ്റർ (Baro meter)
-
4 കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?
Ans : സീസിയം ക്ലോക്ക് (Atomic Clock)
-
5 ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?
Ans : ക്രോണോ മീറ്റർ (Chrono Meter )
-
6 താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?
-
7 ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?
-
8 അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഹൈഗ്രോ മീറ്റർ (Hy grometer )
-
9 ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം?
Ans : ഗ്രാവി മീറ്റർ(Gravi Meter)
-
10 ഉയർന്ന ആവൃത്തിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്
Ans : ജിയോഡി മീറ്റർ (Geodi Meter)
-
11 വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
-
12 മേഘങ്ങളുടെ ചലന ദിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം?
-
13 ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : പൈറോ മീറ്റർ (pyrometer)
-
14 അന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം?
Ans : റേഡിയോ സോൺഡ്സ് (Radiosondes)
-
15 വായുവിന്റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?
-
16 മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
Ans : വർഷമാപിനി (Rainguage )
-
17 സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം?
Ans : റഡാർ (Radio Detection and Rangnig)
-
18 സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?
-
19 സമുദ്രത്തിന്റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഫാത്തോ മീറ്റർ (Fathometer )
-
20 കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?
-
21 സൂര്യന്റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?
Ans : സെക്സ്റ്റനന്റ് (Sextant)
-
22 ആകാശത്ത് നിന്ന് സ്റ്റീരിയോസ് കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത്തിനുള്ള ഉപകരണം?
Ans : സ്റ്റീരിയോസ്കോപ്പ് (Stereoscope)
-
23 ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?
Ans : സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )
-
24 ഭൂസർവ്വേ നടത്താനുള്ള ഉപകരണം?
Ans : തിയോഡോ ലൈറ്റ് (Theodolite)
-
25 കാറ്റിന്റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?
-
26 കാറ്റിന്റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം?
-
27 കറ്റിന്റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ബ്യൂഫോർട്ട് സ്കെയിൽ
-
28 ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?
Ans : സാഫിർ/ സിംപ്സൺ സ്കെയിൽ
-
29 ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം?
-
30 കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
"The only limits to the possibilities in your life tomorrow are the buts you use today"
- Les Brown
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions