ഭൂമിശാസ്ത്രം
(Pages :2)
ഭൂമിശാസ്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Geography Malayalam PSC Questions for Kerala PSC 10th Level Exams
-
31 വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?
-
32 ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
-
33 സൗര വികിരണത്തിന്റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
-
34 സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്നത്തിനുള്ള ഉപകരണം?
-
35 ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?
Ans : ആസ്ട്രോ ജിയോളജി (Astro Geology )
-
36 ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?
Ans : കാർട്ടോഗ്രഫി (Cartography)
-
37 വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം?
Ans : ക്ലൈമറ്റോളജി (Climatology )
-
38 ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?
Ans : ജിയോ മോർഫോളജി. (Geomorphology )
-
39 ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹൈഡ്രോളജി (Hydrology)
-
40 ശുദ്ധജല തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ലിംനോളജി (Lymnology)
-
41 ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മിനറോളജി (Mineralogy )
-
42 സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓഷ്യനോഗ്രഫി (Oceanography)
-
43 പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
-
44 ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
Ans : ഡെമോഗ്രഫി (Demography)
-
45 ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പാലിയന്റോളജി (Palentology)
-
46 മണ്ണിന്റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെഡോളജി (Pedoology)
-
47 പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെട്രോളജി (Petrology)
-
48 നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പോട്ട മോളജി (Potamology)
-
49 ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫിസിയോഗ്രഫി (physiography)
-
50 ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സീസ് മോളജി (seismology)
-
51 ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സ്പീലിയോളജി (Speliology)
-
52 മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
-
53 മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : നെഫോളജി (Nephology)
"When you discover your mission, you will feel its demand. It will fill you with enthusiasm and a burning desire to get to work on it"
- W. Clement Stone
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions