Indian History Malayalam PSC questions for Kerala PSC 10th level exams (Practice Questions on Ancient Indian History, Medieval Indian History & Modern Indian History)
1സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്?
Ans : മെലൂഹ
2ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?
Ans : സർ. വില്യം ജോൺസ്
3ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?
Ans : സിന്ധു നദി
4ഇന്തോളജിയുടെ പിതാവ്?
Ans : സർ. വില്യം ജോൺസ്
5ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?
Ans : ചിത്ര ലിപി (pictographic)
6സിന്ധൂനദിതട ജനത ആരാധിച്ചിരുന്ന മൃഗം?
Ans : കാള
7സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?
Ans : 16
8ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?
Ans : 1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം)
9ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?
Ans : അലക്സാണ്ടർ കണ്ണിംഗ്ഹാം
10ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?