ഇന്ത്യാ ചരിത്രം
(Pages :77)
ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ Indian History Malayalam PSC questions for Kerala PSC 10th level exams (Practice Questions on Ancient Indian History, Medieval Indian History & Modern Indian History)
31 സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്?
32 ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?
33 സിന്ധൂനദിതട കേന്ദ്രങ്ങളിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന് തെളിവ് ലഭിച്ച കേന്ദ്രം?
34 ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?
35 കാലിബംഗൻ നശിക്കാനിടയായ കാരണം?
Ans : ഘഗാർ നദിയിലെ വരൾച്ച
36 രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം?
37 രൂപാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
38 തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം?
39 ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?
40 ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?
41 "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്?
Ans : സ്വാമി ദയാനന്ത സരസ്വതി
42 ആര്യൻമാരുടെ ഭാഷ?
43 BC 1500 ൽ മധ്യേഷ്യയിൽ നിന്നാണ് ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് എന്നഭിപ്രായപ്പെട്ടത്?
44 ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
45 ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
46 ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
Ans : സ്വാമി ദയാനന്ത സരസ്വതി
47 ത്സലം നദിയുടെ പൗരാണിക നാമം?
48 ചിനാബ് നദിയുടെ പൗരാണിക നാമം?
49 രവി നദിയുടെ പൗരാണിക നാമം?
50 സത് ലജ് നദിയുടെ പൗരാണിക നാമം?
51 ബിയാസ് നദിയുടെ പൗരാണിക നാമം?
52 ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?
53 പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?
54 ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?
55 ഋഗ്വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?
56 ഗായത്രി മന്ത്രത്തിന്റെ കർത്താവ്?
57 ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം?
58 ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്?
59 വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്?
60 വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്?
"Life is full of obstacle illusions"
- Grant Frazier
PSC Malayalam Question Categories ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions