Indian History Malayalam PSC questions for Kerala PSC 10th level exams (Practice Questions on Ancient Indian History, Medieval Indian History & Modern Indian History)
91സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
Ans : ഉടഗാത്രി
92യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
Ans : അധ്വര്യൂ (Adhavariu)
93സാമ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?
Ans : ഗാന്ധർവ്വവേദം
94ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
Ans : യജുർവേദം
95മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?
Ans : അഥർവ്വവേദം
96അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?
Ans : അഥർവ്വവേദം
97ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം?
Ans : അഥർവ്വവേദം
98അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
Ans : അഥർവ്വവേദം
99അഥർവ്വ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?
Ans : ശില്പ വേദം
100ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : അഥർവ്വവേദം
101യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്?
Ans : ബ്രാഹ്മണങ്ങൾ
102ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?
Ans : ഉപനിഷത്തുകൾ
103ഉപനിഷത്തുകളുടെ എണ്ണം?
Ans : 108
104ഏറ്റവും വലിയ ഉപനിഷത്ത്?
Ans : ബൃഹദാരണ്യകോപനിഷത്ത്
105"അഗ്നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?
Ans : ഋഗ്വേദം
106"അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം?
Ans : യജുർവേദം
107"യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?
Ans : അഥർവ്വവേദം
108"അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?
Ans : ബൃഹദാരണ്യകോപനിഷത്ത്
109കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?
Ans : ബൃഹദാരണ്യകോപനിഷത്ത്
110ഏറ്റവും ചെറിയ ഉപനിഷത്ത്?
Ans : ഈശാവാസ്യം
111ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?
Ans : ഛന്ദോഗ്യ ഉപനിഷത്ത്
112സംഖ്യാ ദർശനത്തിന്റെ കർത്താവ്?
Ans : കപിലൻ
113യോഗ ദർശനത്തിന്റെ കർത്താവ്?
Ans : പതഞ്ജലി
114ന്യായ ദർശനത്തിന്റെ കർത്താവ്?
Ans : ഗൗതമൻ
115വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?
Ans : കണാദൻ
116പൂർവ്വമീമാംസയുടെ കർത്താവ്?
Ans : ജൈമിനി
117ഉത്തരമീമാംസയുടെ കർത്താവ്?
Ans : ബദരായൻ
118ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?
Ans : ന്യായവാദം
119ഭാരതീയ കണികാ സിദ്ധാന്തം എന്നറിയപ്പെടുന്നത്?
Ans : വൈശേഷിക ദർശനം
120"സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്?
Ans : മുണ്ഡകോപനിഷത്ത്
"If we can only accept what we currently believe, we have already reached our full potential. Be willing to experiment, to take risks. While skepticism can be healthy, too much skepticism can be deadly... deadly to one's spirit, to one's sense of well being and to one's dreams"