QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :77)

 

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Indian History Malayalam PSC questions for Kerala PSC 10th level exams (Practice Questions on Ancient Indian History, Medieval Indian History &  Modern Indian History)

  • 151 ആദികവി എന്നറിയപ്പെടുന്നത്?

    Ans : വാത്മീകി
  • 152 രാമായണം രചിച്ചത്?

    Ans : വാത്മീകി
  • 153 വാത്മീകിയുടെ ആദ്യ പേര്?

    Ans : രത്നാകരൻ
  • 154 കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

    Ans : കമ്പർ
  • 155 രാമായണം മലയാളത്തിൽ രചിച്ചത്?

    Ans : തുഞ്ചത്തെഴുത്തച്ഛൻ
  • 156 രാമായണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : വള്ളത്തോൾ
  • 157 രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

    Ans : 7
  • 158 മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

    Ans : 18
  • 159 ജയസംഹിത എന്നറിയപ്പെടുന്നത്?

    Ans : മഹാഭാരതം
  • 160 ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

    Ans : മഹാഭാരതം
  • 161 മഹാഭാരതത്തിന്റെ കർത്താവ്?

    Ans : വ്യാസൻ
  • 162 വ്യാസന്റെ ആദ്യകാല നാമം?

    Ans : കൃഷ്ണദ്വൈപായനൻ
  • 163 വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം?

    Ans : മഹാഭാരതം
  • 164 "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

    Ans : മഹാഭാരതം
  • 165 ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?

    Ans : ഭീഷ്മപർവ്വം (പർവ്വം - 6)
  • 166 ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : ചാൾസ് വിൽക്കിൻസ്
  • 167 ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : മാക്സ് മുള്ളർ
  • 168 കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

    Ans : 18 ദിവസം
  • 169 ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

    Ans : മനു
  • 170 മനുസ്മൃതി രചിച്ചത്?

    Ans : മനു
  • 171 നാട്യശാസ്ത്രത്തിന്റെ കർത്താവ്?

    Ans : ഭരതമുനി
  • 172 രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

    Ans : 24000
  • 173 ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

    Ans : മഹാഭാരതം
  • 174 അഞ്ചാം വേദം എന്നറിയപ്പെടുന്നത്?

    Ans : മഹാഭാരതം
  • 175 മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

    Ans : 170000
  • 176 മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

    Ans : ഭഗവത് ഗീത
  • 177 മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?

    Ans : പർവ്വം 12
  • 178 ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം?

    Ans : 24
  • 179 ജൈനമത സ്ഥാപകൻ?

    Ans : വർദ്ധമാന മഹാവീരൻ
  • 180 രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

    Ans : ആര്യ സുധർമ്മൻ

"We tend to live up to our expectations"

- Earl Nightingale

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.