QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :77)

 

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Indian History Malayalam PSC questions for Kerala PSC 10th level exams (Practice Questions on Ancient Indian History, Medieval Indian History &  Modern Indian History)

  • 181 വർദ്ധമാന മഹാവീരന്റെ പിതാവ്?

    Ans : സിദ്ധാർത്ഥൻ
  • 182 വർദ്ധമാന മഹാവീരന്റെ മാതാവ്?

    Ans : ത്രിശാല
  • 183 വർദ്ധമാന മഹാവീരന്റെ ഭാര്യ?

    Ans : യശോദ
  • 184 വർദ്ധമാന മഹാവീരന്റെ മകൾ?

    Ans : പ്രിയദർശന
  • 185 വർദ്ധമാന മഹാവീരന്റെ ശിഷ്യൻ?

    Ans : ജമാലി
  • 186 ആദ്യത്തെ ജൈന തീർത്ഥങ്കരൻ?

    Ans : ഋഷഭ ദേവൻ
  • 187 ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ?

    Ans : പാർശ്വനാഥൻ
  • 188 ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?

    Ans : വർദ്ധമാന മഹാവീരൻ
  • 189 വർദ്ധമാന മഹാവീരൻ ജനിച്ചത്?

    Ans : വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)
  • 190 വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

    Ans : ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)
  • 191 ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

    Ans : വർദ്ധമാന മഹാവീരൻ
  • 192 വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?

    Ans : പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)
  • 193 ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

    Ans : അംഗാസ്
  • 194 വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം?

    Ans : 42 വയസ്സ്
  • 195 ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?

    Ans : രജുപാലിക നദി
  • 196 വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ?

    Ans : അർത്ഥ മഗധ
  • 197 അംഗാസ് എഴുതി തയ്യാറാക്കിയത്?

    Ans : ഭദ്രബാഹു (BC 296)
  • 198 ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

    Ans : ബസേദി
  • 199 ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?

    Ans : അഹിംസ പരമോധർമ്മ
  • 200 ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

    Ans : ബ്രഹ്മചര്യം
  • 201 ജൈനൻമാരുടെ ഭാഷ?

    Ans : മഗധി
  • 202 ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

    Ans : പ്രാകൃത്
  • 203 "കൽപസൂത്ര" യുടെ കർത്താവ്?

    Ans : ഭദ്രബാഹു
  • 204 ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

    Ans : ഒന്നാം സമ്മേളനം
  • 205 ജൈനമതത്തിലെ ത്രിരത്നങ്ങൾ?

    Ans : ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി
  • 206 പ്രസിദ്ധ ശ്വേതംബര സന്യാസി?

    Ans : സ്ഥൂല ബാഹു
  • 207 പ്രസിദ്ധ ദ്വിഗംബര സന്യാസി?

    Ans : ഭദ്രബാഹു
  • 208 ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?

    Ans : ഭദ്രബാഹു
  • 209 ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?

    Ans : ഭദ്രബാഹു
  • 210 കർണ്ണാടകയിലെ ജൈനൻമാരുടെ പ്രധാന ആരാധനാകേന്ദ്രം?

    Ans : ശ്രാവണബൽഗോള

"The best revenge is massive success."

- Frank Sinatra

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.