Indian History Malayalam PSC questions for Kerala PSC 10th level exams (Practice Questions on Ancient Indian History, Medieval Indian History & Modern Indian History)
2251"ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം " എന്ന് പ്രതിപാദിക്കുന്ന മതം?
Ans : ബുദ്ധമതം
2252ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?
Ans : പഗോഡ
2253ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം?
Ans : ത്രിപീഠിക
2254ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്?
Ans : സംഘം
2255ഗൗതമ ബുദ്ധന്റെ പിതാവ്?
Ans : ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]
2256ശ്രീബുദ്ധന്റെ മാതാവ്?
Ans : മഹാമായ
2257ശ്രീബുദ്ധന്റെ ഭാര്യ?
Ans : യശോദര
2258ശ്രീബുദ്ധന്റെ വളർത്തമ്മ?
Ans : പ്രജാപതി ഗൗതമി
2259ശ്രീബുദ്ധന്റെ മകൻ?
Ans : രാഹുലൻ
2260ശ്രീബുദ്ധന്റെ ശിഷ്യൻ?
Ans : ആനന്ദൻ
2261ശ്രീബുദ്ധന്റെ ആദ്യകാല ഗുരു?
Ans : അലാര കലാമ
2262ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?
Ans : ഉദ്രകരാമപുത്ര
2263ശ്രീബുദ്ധന്റെ കുതിര?
Ans : കാന്തക
2264ശ്രീബുദ്ധന്റെ തേരാളി?
Ans : ഛന്നൻ
2265ബുദ്ധമതത്തിന്റെ പ്രധാന സംഭാവന?
Ans : അഹിംസാ സിദ്ധാന്തം
2266ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?
Ans : ആര്യ സത്യങ്ങൾ
2267ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ?
Ans : ബുദ്ധം; ധർമ്മം; സംഘം
2268ബുദ്ധൻ ജനിച്ചത്?
Ans : ലുംബിനി ഗ്രാമം [ കപില വസ്തു; വർഷം: BC 563 ]
2269ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?
Ans : പാലി
2270ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?
Ans : അർദ്ധ മഗധി
2271ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?
Ans : പാലി
2272ബുദ്ധന്റ ആദ്യ നാമം?
Ans : സിദ്ധാർത്ഥൻ
2273ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത്?
Ans : മഹാഭിനിഷ്ക്രമണ
2274ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?
Ans : സൊരാഷ്ട്രർ
2275ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?
Ans : ബോധ്ഗയ [ ബീഹാർ ]
2276ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത്?
Ans : സാരാനാഥിലെ ഡീൻ പാർക്ക് [ ഉത്തർ പ്രദേശ് ]
2277ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?
Ans : സാരാനാഥ് [ @ ഇസിപാദ ]
2278ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?
Ans : പബജ
2279ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?
Ans : ഉപസമ്പാദന
2280ബുദ്ധന് പരി നിർവാണം സംഭവിച്ചത്?
Ans : കുശി നഗരം [ BC 483; വയസ് : 80 ]
"I do not think that there is any other quality so essential to success of any kind as the quality of perseverance. It overcomes almost everything, even nature."