ഇന്ത്യൻ സിനിമ
(Pages :6)
ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Cinema Malayalam PSC questions for Kerala PSC 10th level exams
-
1 ഇന്ത്യൻ സിനിമയുടെ പിതാവ്?
-
2 മലയാള സിനിമയുടെ പിതാവ്?
-
3 ഓസ്കാർ അവാർഡ് നൽകുന്ന സംഘടന?
Ans : അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്റ് സയൻസ് (AMPAS)
-
4 ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?
-
5 ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?
-
6 ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?
Ans : ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)
-
7 ഓസ്കാർ ശില്പം രൂപകൽപ്പന ചെയ്തത്?
-
8 ഓസ്കാർ നേടിയ ആദ്യ നടി?
-
9 ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
Ans : ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
-
10 ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി?
Ans : വാൾട്ട് ഡിസ്നി - 26
-
11 ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?
-
12 ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?
-
13 ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?
-
14 ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?
Ans : കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )
-
15 ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ?
-
16 രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?
-
17 ആദ്യമായി ഓസ്കാർ നേടിയ മലയാളി?
Ans : റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം )
-
18 ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ?
Ans : 5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ )
-
19 സ്ലംഡോഗ് മില്യനെയർ എന്ന സിനിമ സംവിധാനം ചെയ്തത്?
-
20 ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?
Ans : ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )
-
21 2012 ൽ ഓസ്കാറിന് പരിഗണിക്കപ്പെട്ട മലയാളം സിനിമ?
Ans : ആദാമിന്റെ മകൻ അബു (സംവിധാനം: സലീം അഹമ്മദ് )
-
22 ചാർളി ചാപ്ലിന്റെ ആത്മകഥ?
Ans : മൈ ലൈഫ് ഇൻ പിക്ചേഴ്സ്
-
23 ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?
Ans : ദി ഗ്രേറ്റ് ഡിക്റ്റേറ്റർ
-
24 ചാർളി ചാപ്ലിന്റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?
-
25 ചാർളി ചാപ്ലിന്റെ പ്രധാന ചിത്രങ്ങൾ?
Ans : ദി കിഡ്; ദി ചാംപ്യൻ; ദി പിൽഗ്രിം; സിറ്റി ലൈറ്റ്സ്; ലൈം ലൈറ്റ്സ്; ദി സർക്കസ്; മേഡേൺ ടൈംസ്
-
26 ചാർളി ചാപ്ലിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
-
27 ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?
-
28 ടൈറ്റാനിക്കിന്റെ സംവിധായകൻ?
-
29 ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?
-
30 ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
Ans : വവ്വേൽ ലിൻസേ - അമേരിക്ക
"When things do not go your way, remember that every challenge — every adversity — contains within it the seeds of opportunity and growth"
- Roy T. Bennett
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions