ഇന്ത്യൻ സിനിമ
(Pages :6)
ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Cinema Malayalam PSC questions for Kerala PSC 10th level exams
-
91 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര - 1913
-
92 ആദ്യ സിനിമാസ്കോപ്പ് ചിത്രം?
-
93 ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?
-
94 ആദ്യ സംസ്കൃത ചിത്രം?
-
95 ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?
-
96 ആദ്യ ഇന്റെർനെറ്റ് ചിത്രം?
-
97 ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?
Ans : കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )
-
98 മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
Ans : താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )
-
99 ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
-
100 ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?
-
101 ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്?
Ans : ശബാന ആസ്മി - 5 പ്രാവശ്യം
-
102 സ്ത്രികൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
-
103 ഫ്രഞ്ച് ഗവൺമെന്റ്ന്റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ?
-
104 വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?
Ans : ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ - സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ
-
105 മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം?
-
106 മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ?
-
107 മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?
Ans : നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 )
-
108 ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരം?
Ans : നർഗീസ് ദത്ത് അവാർഡ്
-
109 നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം?
-
110 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?
-
111 രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?
-
112 ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?
Ans : ദേവികാ റാണി റോറിച്ച്
-
113 ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?
-
114 ഭരത് അവാർഡ് നേടിയ ആദ്യ നടൻ?
-
115 രജനീകാന്തിന്റെ യഥാർത്ഥ നാമം?
Ans : ശിവാജി റാവു ഗെയ്ക്ക് വാദ്
-
116 ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
Ans : കൊനി ദേല ശിവശങ്കര വരപ്രസാദ്
-
117 ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
-
118 ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?
Ans : യാദേം - (സുനിൽ ദത്ത് )
-
119 മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
-
120 മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?
"You yourself, as much as anybody in the entire universe, deserve your love and affection"
- Buddha
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions