ഇന്ത്യൻ സിനിമ
(Pages :6)
ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Cinema Malayalam PSC questions for Kerala PSC 10th level exams
-
121 മികച്ച നടൻ; നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?
-
122 ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?
Ans : ഇന്ദ്രസഭ - 71 ഗാനങ്ങൾ
-
123 പത്മശ്രി ലഭിച്ച ആദ്യ നടി?
-
124 രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?
-
125 മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?
Ans : ശ്യാം ചി ആയി - 1954 - മറാത്തി സിനിമ
-
126 സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ?
Ans : ലൈറ്റ് ഓഫ് ഏഷ്യ - 1926
-
127 മക്കൾ തിലകം എന്നറിയപ്പെടുന്നത്?
-
128 നടികർ തിലകം എന്നറിയപ്പെടുന്നത്?
-
129 കാതൽ മന്നൻ എന്നറിയപ്പെടുന്നത്?
-
130 സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?
-
131 ഉലഹനായകൻ എന്നറിയപ്പെടുന്നത്?
-
132 ഇളയദളപതി എന്നറിയപ്പെടുന്നത്?
-
133 പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?
-
134 മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?
-
135 മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?
-
136 സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?
-
137 മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?
-
138 ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?
-
139 ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?
-
140 ബാൻഡിക്ട് ക്വീൻ എന്ന സിനിമയിൽ ഫൂലൻ ദേവിയായി അഭിനയിച്ചത്?
Ans : സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ )
-
141 സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?
-
142 നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?
Ans : ഇന്ദിരാഗാന്ധി അവാർഡ്
-
143 ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
-
144 ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?
Ans : 1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി)
-
145 ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?
Ans : സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
-
146 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?
-
147 മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?
-
148 ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?
-
149 ബാൻഡിക്ട് ക്വീൻ എന്ന ഫൂലൻദേവിയെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?
-
150 ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്?
Ans : സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ )
"You can't just wish change; you have to live the change in order for it to become a reality"
- Steve Maraboli
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions