Indian Defence System: Malayalam PSC questions for Kerala PSC 10th level exams
1ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?
Ans : രാഷ്ട്രപതി
2കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?
Ans : ന്യൂഡൽഹി
3ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?
Ans : പ്രസിഡൻസി ആർമി
4ഇന്ത്യൻ ആർമിയുടെ പിതാവ്?
Ans : മേജർ സ്ട്രിങ്ങർ ലോറൻസ്
5ഇന്ത്യൻ ആർമിയുടെ ഗാനം?
Ans : മേരാ ഭാരത് മഹാൻ
6ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ?
Ans : സർ റോയ് ബുച്ചർ
7ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
Ans : ജനറൽ കരിയപ്പ
8കരസേനാ കമാന്റുകളുടെ എണ്ണം?
Ans : 7
9കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
Ans : ജനറൽ കരിയപ്പ
101947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?
Ans : ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
11കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
Ans : സാം മനേക് ഷാ
12ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
Ans : ഒറ്റപ്പാലം; പാലക്കാട്
13ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം?
Ans : ജോയിന്റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്
14നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
Ans : സേവാ പരമോ ധർമ്മ (Service before self)
15ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?
Ans : ബൽദേവ് സിംഗ്
161947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
Ans : ബൽദേവ് സിംഗ്
17പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
Ans : വി.കെ.കൃഷ്ണമേനോൻ
181962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
Ans : വി.കെ.കൃഷ്ണമേനോൻ
191965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
Ans : വൈ. ബി. ചവാൻ
201971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
Ans : ജഗ്ജീവൻ റാം
211999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
Ans : ജോർജ്ജ് ഫെർണാണ്ടസ്
22പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
Ans : എ.കെ ആന്റണി
23ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി?
Ans : എ.കെ ആന്റണി
24കരസേനാ ദിനം ആചരിക്കുന്ന ദിവസം?
Ans : ജനുവരി 15
25നാവികസേനാ ദിനം ആചരിക്കുന്ന ദിവസം?
Ans : ഡിസംബർ 4
26വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
Ans : ഒക്ടോബർ 8
27കാർഗിൽ വിജയ ദിനം ആചരിക്കുന്ന ദിവസം?
Ans : ജൂലൈ 26
28വിജയ് ദിവസ് ആചരിക്കുന്ന ദിവസം?
Ans : ഡിസംബർ 16
29എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
Ans : നവംബർ 24
30ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
Ans : മാർച്ച് 3
"Enthusiasm can help you find the new doors, but it takes passion to open them. If you have a strong purpose in life, you don't have to be pushed. Your passion will drive you there"