പ്രതിരോധം
(Pages :11)
ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Defence System: Malayalam PSC questions for Kerala PSC 10th level exams
-
271 റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?
-
272 റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെൽ റിസർച്ച് (TIFR)ന്റെ ആദ്യ ചെയർമാൻ?
-
273 ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്?
-
274 ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്?
-
275 ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്റെ ആദ്യ ചെയർമാൻ?
-
276 ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം?
-
277 ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?
Ans : പൊഖ്റാൻ - രാജസ്ഥാൻ - 1974 മെയ് 18
-
278 പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?
-
279 പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
Ans : ബുദ്ധൻ ചിരിക്കുന്നു
-
280 ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?
Ans : പൊഖ്റാൻ - രാജസ്ഥാൻ - 1998 മെയ് 11; 13
-
281 ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി?
-
282 ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
-
283 ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
-
284 ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്?
Ans : സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്
-
285 ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം?
-
286 ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?
Ans : താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )
-
287 റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്?
Ans : രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ
-
288 മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?
-
289 നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
-
290 കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
-
291 കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ )
-
292 കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : ഗുജറാത്ത് - (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു )
-
293 ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
-
294 ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?
Ans : BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ
-
295 BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ പഴയ പേര്?
Ans : ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്
-
296 ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേര് നല്കിയത്?
Ans : ഇന്ദിരാഗാന്ധി- 1967ൽ
-
297 ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്ന്റെ ആ സ്ഥാനം?
-
298 ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം?
Ans : 1971 ( സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്)
-
299 ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
Ans : 1985 ഡിസംബർ 16 -കൽപ്പാക്കം
-
300 കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്?
"It doesn’t matter how many times you get knocked down. All that matters is you get up one more time than you were knocked down"
- Roy T. Bennett
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions