പ്രതിരോധം
(Pages :11)
ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Defence System: Malayalam PSC questions for Kerala PSC 10th level exams
-
31 ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
-
32 സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
-
33 ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
-
34 നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?
Ans : ഖഡക് വാസല (മഹാരാഷ്ട്ര )
-
35 ഏറ്റവും പഴയ കരസേനാ റെജിമെന്റ്?
Ans : മദ്രാസ് റെജിമെന്റ്
-
36 ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്?
Ans : AWAN (Army wide Area Network )
-
37 ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
Ans : റോബർട്ട് ക്ലൈവ് 1765
-
38 ഏറ്റവും വലിയ കന്റോൺമെന്റ്?
-
39 കേരളത്തിലെ ഏക കന്റോൺമെന്റ്?
-
40 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
Ans : ആൻഡമാൻ നിക്കോബാർ കമാൻഡ്
-
41 ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം?
-
42 ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
-
43 ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
Ans : ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)
-
44 വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്റ് നല്കിയ പുതിയ പേര്?
-
45 ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്റെ പേര്?
Ans : എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്
-
46 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം?
-
47 ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം?
Ans : ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് )
-
48 ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
Ans : എ പി.ജെ.അബ്ദുൾ കലാം
-
49 ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം?
Ans : ചാന്ദിപ്പൂർ- ഒറീസ്സ
-
50 മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്കിയ പദ്ധതി?
Ans : ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP)
-
51 ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം?
-
52 ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
-
53 ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?
-
54 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
-
55 ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ?
-
56 തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?
-
57 ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
Ans : ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം)
-
58 ബ്രഹ്മോസ് എന്ന പേരിന് കാരണമായ നദികൾ?
Ans : ബ്രഹ്മപുത്ര - മോസ്ക്കാവ
-
59 കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?
-
60 കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?
Ans : മാർഷൽ ഓഫ് ദി എയർഫോഴ്സ്
"Everything you want is out there waiting for you to ask. Everything you want also wants you. But you have to take action to get it"
- Jules Renard
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions