പ്രതിരോധം
(Pages :11)
ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Defence System: Malayalam PSC questions for Kerala PSC 10th level exams
-
91 ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?
-
92 മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
-
93 1987 ൽ ഇന്ത്യ രാജസ്ഥാൻ മരുഭൂമിയിൽ നടത്തിയ സമ്പൂർണ്ണ സൈനിക വിന്യാസം?
Ans : ഓപ്പറേഷൻ ബ്രാസ് ടാക്സ്
-
94 സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?
-
95 ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
-
96 സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
-
97 2006 ലെ ഇസ്രായേൽ - ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ?
-
98 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
Ans : ഓപ്പറേഷൻ സൂര്യ ഹോപ്
-
99 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
-
100 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?
-
101 നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
-
102 നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
-
103 ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം?
Ans : DRDO - Defance Research and Development organisation
-
104 DRDO സ്ഥാപിതമായ വർഷം?
-
105 DRDO യുടെ ആസ്ഥാനം?
-
106 DRDO യുടെ ആദ്യ വനിതാ ഡയറക്ടർ?
-
107 DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?
Ans : ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്)
-
108 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?
Ans : മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ
-
109 INS കൊച്ചിയുടെ മുദ്രാ വാക്യം?
Ans : ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി
-
110 ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?
-
111 മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?
-
112 ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?
-
113 റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്?
-
114 ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?
-
115 ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
-
116 ഇന്ത്യാക്കാരനായ ആദ്യ നാവിക സേനാ മേധാവി?
Ans : വൈസ് അഡ്മിറൽ ആർ.ഡി. കോതാരി
-
117 പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?
Ans : അഡ്മിറൽ വിഷ്ണു ഭഗവത്
-
118 ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
-
119 ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?
Ans : ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)
-
120 ഇന്ത്യൻ നാവികസേനയുടെ തലവൻ?
Ans : ചീഫ് ഓഫ് നേവി സ്റ്റാഫ്
"The intuitive mind is a sacred gift and the rational mind is a faithful servant"
- Albert Einstein
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions