QUESTION CATEGORIES


പ്രതിരോധം (Pages :11)

 

ഇന്ത്യൻ പ്രതിരോധം  പിഎസ് സി ചോദ്യോത്തരങ്ങൾ 

Indian Defence System: Malayalam PSC questions for Kerala PSC 10th level exams 

 

  • 151 ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി?

    Ans : INS ചക്ര
  • 152 മുംബൈ തീരത്ത് തീപിടിച്ച് മുങ്ങിയ ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമ്മിത ഡീസൽ- ഇലക്ട്രിക് സബ്മറൈൻ?

    Ans : INS സിന്ധുരക്ഷക്
  • 153 കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?

    Ans : റാണി പത്മിനി
  • 154 കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?

    Ans : റാണി പത്മാവതി
  • 155 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്?

    Ans : INS വിഭൂതി
  • 156 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?

    Ans : INS വിപുൽ
  • 157 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ മിസൈൽ ബോട്ട്?

    Ans : INS നാശക്
  • 158 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്?

    Ans : വിജയാനന്ദ
  • 159 ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ?

    Ans : INS ആദിത്യ
  • 160 ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ?

    Ans : ബരാക്ക് - 8 (LRSAM)
  • 161 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?

    Ans : INS മുംബൈ
  • 162 ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ?

    Ans : INS കൊൽക്കത്ത
  • 163 റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?

    Ans : 1932 ഒക്ടോബർ 8
  • 164 ഇന്ത്യൻ വ്യോമസേനയുടെ തലവൻ?

    Ans : ചീഫ് ഓഫ് എയർ സ്റ്റാഫ്
  • 165 ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?

    Ans : 1950 ജനുവരി 26
  • 166 തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം?

    Ans : 1984
  • 167 ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?

    Ans : എയർ മാർഷൽ എസ്. മുഖർജി
  • 168 ഇന്ത്യൻ വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി?

    Ans : എയർ ചീഫ് മാർഷൽ അർജുജുൻ സിംഗ്
  • 169 സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?

    Ans : എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
  • 170 വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?

    Ans : പത്മ ബന്ദോപാദ്ധ്യായ
  • 171 വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?

    Ans : ഗരുഡ്
  • 172 ഗരുഡ് രൂപീകൃതമായ വർഷം?

    Ans : 2003
  • 173 അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം?

    Ans : സൂര്യ കിരൺ ടീം
  • 174 സൂര്യ കിരൺ ടീമിന്‍റെ ആസ്ഥാനം?

    Ans : ബിദാൻ എയർഫോഴ്സ് - കർണ്ണാടകം
  • 175 ഇന്ത്യൻ വ്യോമസേനയുടെ എയർ ഫോഴ്സ് മ്യൂസിയം?

    Ans : പാലം എയർ ഫോഴ്സ് സ്റ്റേഷൻ ( ന്യൂഡൽഹി)
  • 176 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ?

    Ans : ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ)
  • 177 ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?

    Ans : നിഷാന്ത്; ലക്ഷ്യ
  • 178 DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം?

    Ans : റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു)
  • 179 ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ?

    Ans : ഗ്രീൻ പൈൻ റഡാർ
  • 180 എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

    Ans : ഹൈദരാബാദ്

"It is not a mistake to commit a mistake, for no one commits a mistake knowing it to be one. But it is a mistake not to correct the mistake after knowing it to be one. If you are afraid of committing a mistake, you are afraid of doing anything at all"

- Mohandas Gandhi

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.