203വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?
Ans : ജെ.ആർ.ഡി ടാറ്റാ - 1948
204ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
Ans : ജെ.ആർ.ഡി ടാറ്റാ
205ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?
Ans : അസം റൈഫിൾസ്
206വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
Ans : അസം റൈഫിൾസ്
207അസം റൈഫിൾസ് രൂപീകൃതമായ വർഷം?
Ans : 1835
208അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?
Ans : 1917
209അസം റൈഫിൾസിന്റെ ആസ്ഥാനം?
Ans : ഷില്ലോങ്ങ്- മേഘാലയ
210ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം?
Ans : സി.ആർ.പി.എഫ് (Central Reserve Police Force)
"I am enough of an artist to draw freely upon my imagination. Imagination is more important than knowledge. Knowledge is limited. Imagination encircles the world"