22പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്?
Ans : യു.എസ്.എസ്.ആറിൽ നിന്നും
23സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?
Ans : പി.സി. മഹലനോബിസ്
24കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
Ans : പി.സി. മഹലനോബിസ്
25ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്റെ ശില്പി എന്നറിയപ്പെട്ടത്?
Ans : പി.സി. മഹലനോബിസ്
26ഭാരത സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?
Ans : ജൂൺ 29 (പി.സി. മഹലനോബിസിന്റെ ജന്മദിനം)
27ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?
Ans : പി.സി. മഹലനോബിസ്
28പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?
Ans : സംഖ്യ
29സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി?
Ans : പി.സി. മഹലനോബിസ്
30ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം?
Ans : നീതി ആയോഗ് (NITI Aayog- National Institution for transforming India
"Unity consciousness is a state of enlightenment where we pierce the mask of illusion which creates separation and fragmentation. Behind the appearance of separation is one unified field of wholeness. Here the seer and the scenery are one"