സാമ്പത്തിക ശാസ്ത്രം
(Pages :12)
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Economy Malayalam PSC questions for Kerala PSC 10th level exams
-
61 നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
Ans : 1971 ലെ ഇന്തോ- പാക് യുദ്ധം
-
62 റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?
Ans : മൊറാർജി ദേശായി 1978-1980 വരെ
-
63 റോളിംഗ് പ്ലാൻ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
Ans : ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ )
-
64 അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
Ans : ദാരിദ്ര്യ നിർമ്മാർജ്ജനം
-
65 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?
Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
-
66 ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
-
67 കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ ഡെവലപ്പ്മെന്റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
-
68 അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
Ans : അടിയന്തിരാവസ്ഥ പ്രഖ്യാപനം
-
69 DWCRA - Development of women and children in Rural Areas പദ്ധതി ആരംഭിച്ചത് എത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
Ans : ആറാം പഞ്ചവത്സര പദ്ധതി
-
70 മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി?
Ans : ആറാം പഞ്ചവത്സര പദ്ധതി
-
71 ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?
-
72 നരസിംഹറാവു ഗവൺമെന്റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : എട്ടാം പഞ്ചവത്സര പദ്ധതി
-
73 മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?
Ans : എട്ടാം പഞ്ചവത്സര പദ്ധതി
-
74 നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ
-
75 പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : എട്ടാം പഞ്ചവത്സര പദ്ധതി - 1993 ഏപ്രിൽ 24 ന്
-
76 സ്വാതന്ത്രത്തിന്റെ സുവർണ്ണ ജൂബിലിയിൽ ആരംഭിച്ച പഞ്ചവത്സരപദ്ധതി?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി 1997- 2002
-
77 സ്ത്രി ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി
-
78 ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി
-
79 കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ
-
80 1950 മുതൽ 1980 വരെയുള്ള കാലയളവിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിനെ കുറിക്കാൻ ഉപേriഗിക്കുന്ന പദം?
Ans : ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth)
-
81 ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) ന്റെ ഉപജ്ഞാതാവ്?
-
82 പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി?
Ans : പതിനൊന്നാം പഞ്ചവത്സര പദ്ധതി
-
83 ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്?
Ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1770 ൽ
-
84 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?
Ans : അലഹബാദ് ബാങ്ക് 1885 ൽ
-
85 ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
Ans : സിറ്റി യൂണിയൻ ബാങ്ക് - 1904
-
86 UTI ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
-
87 ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?
-
88 ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?
Ans : AllB (Asian Infrastructure Investment Bank )
-
89 AllB യു ടെ ആസ്ഥാനം?
-
90 ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
Ans : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
"What great thing would you attempt if you knew you could not fail?"
- Robert H. Schuller
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions