സാമ്പത്തിക ശാസ്ത്രം
(Pages :12)
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Economy Malayalam PSC questions for Kerala PSC 10th level exams
-
121 ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "?
-
122 ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?
-
123 പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി?
-
124 ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
-
125 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?
-
126 ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?
-
127 ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?
-
128 ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?
-
129 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?
-
130 ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്?
Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
-
131 ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?
Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
-
132 ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയത്?
Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004
-
133 മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി?
-
134 ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?
-
135 ICICI യുടെ പൂർണ്ണരൂപം?
Ans : ഇൻഡസടോയൽ ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
-
136 രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്?
-
137 ICICI ബാങ്ക് രൂപീകരിച്ച വർഷം?
-
138 ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?
-
139 HDFC ബാങ്ക് രൂപീകരിച്ച വർഷം?
-
140 HDFC ബാങ്കിന്റെ ആസ്ഥാനം?
-
141 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?
Ans : ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
-
142 HSBC ബാങ്ക് രൂപീകരിച്ച വർഷം?
-
143 HSBC ബാങ്കിന്റെ ആസ്ഥാനം?
-
144 HSBC ബാങ്കിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്?
Ans : തോമസ് സുന്തർലാന്റ്
-
145 ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?
-
146 ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?
-
147 പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?
Ans : പഞ്ചാബ് നാഷണൽ ബാങ്ക് - 1895
-
148 പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?
-
149 പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം?
-
150 ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?
"You can get everything in life you want if you will just help enough other people get what they want"
- Zig Ziglar
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions