സാമ്പത്തിക ശാസ്ത്രം
(Pages :12)
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ
Indian Economy Malayalam PSC questions for Kerala PSC 10th level exams
-
151 ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്?
Ans : പഞ്ചാബ് നാഷണൽ ബാങ്ക്
-
152 ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്?
-
153 ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
-
154 ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ?
-
155 IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?
-
156 റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?
-
157 ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?
Ans : മൊറാദാബാദ് - ഉത്തർപ്രദേശ്
-
158 RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
-
159 ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?
-
160 ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
Ans : കേരളാ ഗ്രാമീൺ ബാങ്ക്
-
161 കേരളാ ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
-
162 കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരളാ ഗ്രാമീൺ ബാങ്ക് രൂപംകൊണ്ട വർഷം?
-
163 പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?
Ans : മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
-
164 കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
-
165 നബാർഡിന്റെ ആസ്ഥാനം?
-
166 നബാർഡ് രൂപീകൃതമായത്?
-
167 നബാർഡിന്റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
-
168 എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?
Ans : 1982 -ആസ്ഥാനം: മുംബൈ
-
169 സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്?
-
170 വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്?
Ans : lDBl (Industrial Development Bank of India )
-
171 ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?
-
172 ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം?
-
173 ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?
-
174 ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?
Ans : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
-
175 ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?
-
176 ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?
Ans : HSBC - 1987 - മുംബൈ
-
177 ഇന്റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?
-
178 സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
-
179 സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
Ans : മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്റ് ആന്റ് റി ഫിനാൻസ് ഏജൻസി
-
180 ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?
"Adversity introduces a man to himself"
- Author Unknown
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions