കേരള ചരിത്രം
(Pages :28)
850 കേരള ചരിത്രം മലയാളം ചോദ്യോത്തരങ്ങൾ
Kerala History Malayalam Questions for Kerala PSC 10th Level Exam
-
1 കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
Ans : ഇ. എം. എസ്. നമ്പൂതിരിപ്പാട്
-
2 കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
-
3 കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
-
4 കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?
-
5 കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?
-
6 കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?
-
7 കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?
-
8 കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?
-
9 കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?
-
10 കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?
-
11 കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?
-
12 കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?
-
13 കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
-
14 കേരളത്തിലെ ലോക സഭാ മണ്ഡലങ്ങളുടെ എണ്ണം?
-
15 കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?
-
16 കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?
Ans : സി എച്ച് മുഹമ്മദ് കോയ
-
17 കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
-
18 കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പിക്കർ?
-
19 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
Ans : അർ ബാല ക്രുഷ്ണപിള്ള
-
20 കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?
-
21 ഏറ്റവും ദൈർഘ്യമേറിയ നിയമസഭ?
-
22 കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?
-
23 ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
-
24 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
Ans : സർദാർ കെ എം പണിക്കർ
-
25 കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?
-
26 രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?
-
27 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?
-
28 ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?
-
29 ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?
-
30 പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?
"We are not human beings having a spiritual experience. We are spiritual beings having a human experience"
- Teilhard de Chardin
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions