97ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?
Ans : പാലിയം ശാസനം
98എഡി 1000 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?
Ans : ജൂത ശാസനം
99മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം?
Ans : തിരുവിതാംകോട് ശാസനം
100പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?
Ans : സംഘം
101സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം?
Ans : എ ഡി 1 മുതൽ 5 വരെ
102ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?
Ans : മധുരൈ കാഞ്ചി
103സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം?
Ans : തമിഴ്
104മണിമേഖല രചിച്ചത്?
Ans : സാത്തനാർ
105ചിലപ്പതികാരം രചിച്ചത്?
Ans : ഇളങ്കോവടികൾ
106സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?
Ans : കപിലർ
107തൊൽക്കാപ്പിയം രചിച്ചത്?
Ans : തൊൽക്കാപ്പിയർ
108സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?
Ans : ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം
109സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?
Ans : കൊങ്ങുനാട്
110ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?
Ans : കായംകുളം
111മുസിരിസ് എന്നു അറിയപ്പെട്ടിരുന്ന പ്രദേശം?
Ans : കൊടുങ്ങല്ലൂർ
112ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം?
Ans : കൊടുങ്ങല്ലൂർ (അശ്മകം)
113യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?
Ans : കുരുമുളക്
114സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?
Ans : പെരുംതേവി
115സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?
Ans : മുരുകൻ
116സംഘകാലത്തെ പ്രധാന ദേവത?
Ans : കൊറ്റവൈ
117ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?
Ans : കൊറ്റവൈ
118സംഘകാലത്തെ പ്രധാന നാണയങ്ങൾ?
Ans : ദീനാരം; കാണം
119സംഘകാലത്തെ പ്രമുഖ കവികൾ?
Ans : പരണർ; കപിലൻ
120തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?
Ans : ചിലപ്പതികാരം
"Put your hand on a hot stove for a minute, and it seems like an hour. Sit with a pretty girl for an hour, and it seems like a minute. That's relativity"