കേരള ചരിത്രം
(Pages :28)
850 കേരള ചരിത്രം മലയാളം ചോദ്യോത്തരങ്ങൾ
Kerala History Malayalam Questions for Kerala PSC 10th Level Exam
-
151 കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?
-
152 ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?
-
153 പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്?
-
154 പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?
-
155 പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?
-
156 * പ്രശസ്തനായ ഭരണാധികാരി?
Ans : വിക്രമാദിത്യ വരഗുണൻ
-
157 * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
Ans : വിക്രമാദിത്യ വരഗുണൻ
-
158 പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?
-
159 കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?
-
160 ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?
-
161 ചേരരാജവംശത്തിന്റെ ആസ്ഥാനം?
-
162 ചേരരാജവംശത്തിന്റെ രാജകീയ മുദ്ര?
-
163 അശോകന്റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?
-
164 പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?
-
165 ആദ്യചേര രാജാവ്?
-
166 ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്?
-
167 ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?
Ans : കരികാലൻ( യുദ്ധം : വെന്നി യുദ്ധം)
-
168 "കടൽ പുറകോട്ടിയ"എന്ന ബിരുദം നേടിയ ചേരരാജാവ്?
-
169 “ഉമയവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്?
-
170 “അധിരാജാ"എന്നറിയപ്പെടുന്ന ചേര രാജാവ്?
-
171 “വാനവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്?
-
172 ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?
Ans : വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)
-
173 കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്?
-
174 കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ്?
-
175 ഏഴിമല ആക്രമിച്ച ചേരരാജാവ്?
-
176 ചേര സാമ്രാജ്യത്തിന്റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?
-
177 രണ്ടാം ചേരസാമ്രാജ്യത്തിന്റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?
Ans : മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ
-
178 രണ്ടാം ചേരസാമ്രാജ്യത്തിന്റെ (കുലശേഖര സാമ്രാജ്യം) സ്ഥാപകൻ?
Ans : കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)
-
179 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?
-
180 ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?
" You miss 100% of the shots you don’t take"
- Wayne Gretzky
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions