കേരള ചരിത്രം
(Pages :28)
850 കേരള ചരിത്രം മലയാളം ചോദ്യോത്തരങ്ങൾ
Kerala History Malayalam Questions for Kerala PSC 10th Level Exam
-
181 കുലശേഖര ആൾവാറുടെ സമകാലിനനായ പ്രസിദ്ധ കവി?
-
182 തോലൻ രചിച്ച കൃതികൾ?
Ans : ആട്ടപ്രകാരം; ക്രമ ദീപിക
-
183 കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?
Ans : കുലശേഖരൻമാരുടെ ഭരണകാലം
-
184 തമിഴ് ഭക്തി കാവ്യമായ 'പെരുമാൾ തിരുമൊഴി' യുടെ കർത്താവ്?
-
185 കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?
-
186 കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?
Ans : തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം
-
187 കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്?
-
188 ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ്?
-
189 എ.ഡി 829 ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേര രാജാവിന്റെ കാലത്താണ്?
-
190 ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്?
-
191 ദേവദാസി സമ്പ്രദായത്തെ പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?
Ans : ഗോദ രവിവർമ്മ 923 എഡി
-
192 മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?
-
193 സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?
-
194 ശങ്കരനാരായണീയത്തിന്റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്റെ ആസ്ഥാന പണ്ഡിതനായിരുന്നു?
Ans : സ്ഥാണു രവിവർമ്മ കുലശേഖരൻ
-
195 തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല?
Ans : മഹോദയപുരതത്ത വാനനിരീക്ഷണശാല
-
196 മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?
-
197 ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?
-
198 ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?
-
199 ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി?
-
200 ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്?
Ans : ഭാസ്ക്കര രവിവർമ്മയുടെ
-
201 ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്?
-
202 ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്?
-
203 അവസാനത്തെ കുലശേഖര രാജാവ്?
Ans : രാമവർമ്മ കുലശേഖരൻ രണ്ടാമൻ
-
204 അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി?
-
205 ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?
Ans : പോലീസ് സബ്ബ് ഇൻസ്പെക്ടർ
-
206 കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം?
-
207 രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്?
-
208 പ്രാചീന കാലത്ത് 'നൗറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
-
209 കൊളമ്പ്; അബ്ദം; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത്?
-
210 കൊല്ലവർഷം ആരംഭിച്ചത്?
Ans : എഡി 825 ആഗസ്റ്റ് 15
"Better to do something imperfectly than to do nothing flawlessly"
- Robert Schuller
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions