കേരള നവോത്ഥാനം
(Pages :22)
650 കേരള നവോത്ഥാനം മലയാളം ചോദ്യോത്തരങ്ങൾ
Kerala Renaissance Malayalam Questions for Kerala PSC 10th Level Exam
-
31 ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
-
32 മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Ans : ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)
-
33 നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി?
-
34 ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?
-
35 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?
-
36 ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?
Ans : അരുവിപ്പുറം ക്ഷേത്ര യോഗം
-
37 ധർമ്മപരിപാലനയോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്?
-
38 ധർമ്മപരിപാലനയോഗത്തിന്റെ ആജീവനാന്ത അദ്ധ്യക്ഷൻ?
-
39 ധർമ്മപരിപാലനയോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ?
-
40 ധർമ്മപരിപാലനയോഗത്തിന്റെ മുഖപത്രം?
-
41 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?
-
42 ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?
-
43 ധർമ്മപരിപാലനയോഗത്തിന്റെ ആസ്ഥാനം?
-
44 ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?
-
45 ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?
-
46 ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?
-
47 കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?
-
48 ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?
-
49 ആലുവാ സര്‍വ്വമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
-
50 ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?
-
51 ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
-
52 ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?
Ans : സിലോൺ വിജ്ഞാനോദയം യോഗം
-
53 ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?
-
54 കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
-
55 ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?
Ans : 1895 (ബാംഗ്ലൂരിൽ വച്ച് )
-
56 ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?
Ans : 1912 (ബാലരാമപുരത്ത് വച്ച്)
-
57 ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?
-
58 ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?
-
59 ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?
-
60 ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?
"Only that day dawns to which we are awake"
- Henry David Thoreau
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions