Kerala Renaissance Malayalam Questions for Kerala PSC 10th Level Exam
601‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
602‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
603‘പ്രരോദനം’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
604‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
605‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
606‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
607‘കരുണ’ എന്ന കൃതി രചിച്ചത്?
Ans : കുമാരനാശാൻ
608‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?
Ans : കുമാരനാശാൻ
609‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?
Ans : കുമാരനാശാൻ
610എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?
Ans : 1904 ഒക്ടോബർ 1
611എ.കെ ഗോപാലൻ ജനിച്ച സ്ഥലം?
Ans : കണ്ണൂരിലെ മാവില
612കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്?
Ans : എ.കെ ഗോപാലൻ
613എ.കെ ഗോപാലന്റെ ആത്മകഥ?
Ans : എന്റെ ജീവിതകഥ
614ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
Ans : എ.കെ ഗോപാലൻ
615ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്?
Ans : രാം സുഭഗ് സിംഗ്
616ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?
Ans : സി എം സ്റ്റീഫൻ
617പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?
Ans : എ.കെ ഗോപാലൻ
618ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ?
Ans : എ.കെ ഗോപാലൻ
619ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്?
Ans : എ.കെ ഗോപാലൻ
620കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?
Ans : എ.കെ ഗോപാലൻ
621കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്?
Ans : എ.കെ ഗോപാലൻ (1936)
622‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
623‘എന്റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
624‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
625‘ഹരിജനം’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
626‘എന്റെ ഡയറി’ എന്ന കൃതി രചിച്ചത്?
Ans : എ.കെ ഗോപാലൻ
627.1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?
Ans : എ.കെ ഗോപാലൻ
6281935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?
Ans : എ.കെ ഗോപാലൻ
629ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?
Ans : എ.കെ ഗോപാലൻ
630എ.കെ ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
Ans : എ.കെ.ജി അതിജീവനത്തിന്റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ )
"When I look back on all these worries, I remember the story of the old man who said on his deathbed that he had had a lot of trouble in his life, most of which had never happened"