കേരള നവോത്ഥാനം
(Pages :22)
650 കേരള നവോത്ഥാനം മലയാളം ചോദ്യോത്തരങ്ങൾ
Kerala Renaissance Malayalam Questions for Kerala PSC 10th Level Exam
-
91 ‘അറിവ്’ രചിച്ചത്?
-
92 ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്?
-
93 ‘അനുകമ്പാദശകം’ രചിച്ചത്?
-
94 ‘ജാതിലക്ഷണം’ രചിച്ചത്?
-
95 ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?
-
96 ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?
-
97 ‘വിനായകാഷ്ടകം’ രചിച്ചത്?
-
98 ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?
-
99 ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?
-
100 ‘ജ്ഞാനദർശനം’ രചിച്ചത്?
-
101 ‘കാളിനാടകം’ രചിച്ചത്?
-
102 ‘ചിദംബരാഷ്ടകം’ രചിച്ചത്?
-
103 ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?
-
104 ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?
-
105 ഇശാവസ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?
-
106 തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?
-
107 വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?
-
108 വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?
Ans : സ്വാമി ത്തോപ്പ് (നാഗർകോവിൽ)
-
109 കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?
-
110 മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?
-
111 വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?
-
112 വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?
-
113 വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?
-
114 സമത്വസമാജം സ്ഥാപിച്ചത്?
Ans : വൈകുണ്ഠ സ്വാമികൾ (വർഷം: 1836)
-
115 കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?
-
116 മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?
-
117 ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
-
118 സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?
-
119 വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ ”തുവയൽ പന്തൽ കൂട്ടായ്മ' സ്ഥാപിച്ചത്?
Ans : അയ്യാ വൈകുണ്ഠ സ്വാമികൾ
-
120 "അയ്യാവഴി"എന്ന മതം സ്ഥാപിച്ചത്?
"Luck is what happens when preparation meets opportunity"
- Lucius Annaeus Seneca
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions