കേരള നവോത്ഥാനം
(Pages :22)
650 കേരള നവോത്ഥാനം മലയാളം ചോദ്യോത്തരങ്ങൾ
Kerala Renaissance Malayalam Questions for Kerala PSC 10th Level Exam
-
151 തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
-
152 മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?
-
153 തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?
Ans : അഷ്ടപ്രധാസഭ (ചെന്നൈ)
-
154 ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്റെ പേര്?
-
155 ചട്ടമ്പിസ്വാമികളുടെ അമ്മ?
-
156 ചട്ടമ്പിസ്വാമികളുടെ ഭവനം?
-
157 ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?
Ans : പേട്ടയിൽ രാമൻപിള്ള ആശാൻ
-
158 ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
-
159 ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
-
160 ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?
-
161 ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?
-
162 ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?
-
163 സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?
-
164 ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?
-
165 ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?
-
166 കാഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?
-
167 കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?
-
168 ചട്ടമ്പിസ്വാമികളുടെ ഗുരു?
Ans : തൈക്കാട് അയ്യാ സ്വാമികൾ
-
169 സംസ്കൃതത്തിലും വേദോപനിഷത്തിലും ചട്ടമ്പിസ്വാമി കളുടെ ഗുരു?
-
170 ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്‍കിയത്?
-
171 ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?
-
172 ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?
-
173 ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?
-
174 ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?
-
175 ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?
-
176 ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?
-
177 ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?
-
178 ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?
-
179 ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?
-
180 ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?
"The ache for home lives in all of us, the safe place where we can go as we are and not be questioned"
- Maya Angelou
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions