മലയാള സിനിമ
(Pages :7)
മലയാള സിനിമ ചോദ്യോത്തരങ്ങൾ
Malayalam Cinema Questions for Kerala PSC 10th Level Exam
-
1 മലയാളത്തിലെ ആദ്യ സിനിമ?
Ans : വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
-
2 ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
Ans : സെല്ലുലോയിഡ് (സംവിധാനം : കമൽ )
-
3 മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
Ans : ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
-
4 ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?
Ans : ടി.ഇ വാസുദേവൻ -1992
-
5 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?
Ans : ജെ.സി. ഡാനിയേൽ (തിരുവനന്തപുരം)
-
6 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ?
Ans : ക്യാപ്പിറ്റോൾ തീയേറ്റർ -തിരുവനന്തപുരം
-
7 മലയാളത്തിലെ രണ്ടാമത്തെ സിനിമ?
-
8 സിനിമയാക്കിയ ആദ്യ സാഹിത്യ രചന?
Ans : മാർത്താണ്ഡവർമ ( രചന: സി.വി.രാമൻ )
-
9 മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
Ans : ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി
-
10 കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?
Ans : ചിത്രലേഖ (1965 ൽ കുളത്തൂർ ഭാസ്ക്കരൻ നായർ; അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാപിച്ചു)
-
11 കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
Ans : ഉദയ സ്റ്റുഡിയോ - 1948 - (എം. കുഞ്ചാക്കോ ആരംഭിച്ചു )
-
12 ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?
-
13 വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?
Ans : ഫെലിക്സ് ജെ.എച്ച് ബെയിസ്
-
14 കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
Ans : മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )
-
15 മലയാളത്തിലെ ആദ്യ നടി?
Ans : പി.കെ റോസി ( വിഗതകുമാരൻ)
-
16 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?
Ans : ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )
-
17 ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
Ans : മുറപ്പെണ്ണ് - എം.ടി - 1966 )
-
18 മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
-
19 ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം?
Ans : തച്ചോളി അമ്പു - 1978
-
20 കേരളത്തിലെ ആദ്യ 70 mm ചിത്രം?
-
21 മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
Ans : കുമാരസംഭവം - ( വർഷം: 1969; സംവിധാനം : പി.സുബ്രമണ്യം )
-
22 മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
Ans : എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി )
-
23 മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം?
Ans : സ്വയംവരം -( വർഷം:1972)
-
24 മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)
-
25 പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
Ans : ചെമ്മിൻ (വർഷം: 1965)
-
26 പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
Ans : നീലക്കുയിൽ (വർഷം: 1954)
-
27 ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?
-
28 സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?
Ans : അടൂർ ഗോപാലകൃഷ്ണൻ - 5 തവണ
-
29 സിനിമാ ലോകം എന്ന കൃതി എഴുതിയത്?
-
30 ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ?
Ans : പി.ജെ ആന്റണി (വർഷം: 1973; സിനിമ : നിർമ്മാല്യം )
"It is not because things are difficult that we do not dare; it is because we do not dare that they are difficult"
- Seneca
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions