മലയാള സിനിമ
(Pages :7)
മലയാള സിനിമ ചോദ്യോത്തരങ്ങൾ
Malayalam Cinema Questions for Kerala PSC 10th Level Exam
-
31 മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
Ans : മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
-
32 ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
Ans : പിറവി ( സംവിധാനം: ഷാജി എൻ കരുൺ)
-
33 പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
-
34 ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
-
35 ഫ്രഞ്ച് സർക്കാരിന്റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി?
-
36 ഫ്രഞ്ച് സർക്കാരിന്റെ നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി?
-
37 കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം?
Ans : മീനമാസത്തിലെ സൂര്യൻ
-
38 മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
-
39 സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?
-
40 ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ സംവിധായകൻ?
Ans : എം.ടി വാസുദേവൻ നായർ
-
41 മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ വനിത?
Ans : ശാരദ (ചിത്രം : തുലാഭാരം; വർഷം: 1968 )
-
42 പ്രേംനസീറിന്റെ യഥാർത്ഥ നാമം?
-
43 സത്യന്റെ യഥാർത്ഥ നാമം?
-
44 ജയന്റെ യഥാർത്ഥ നാമം?
-
45 മമ്മൂട്ടിയുടെ യഥാർത്ഥ നാമം?
-
46 മധുവിന്റെ യഥാർത്ഥ നാമം?
-
47 കൊട്ടാരക്കര യുടെ മുഴുവൻ പേര്?
Ans : കൊട്ടാരക്കര ശ്രീധരൻ നായർ
-
48 അടൂർ ഭാസിയുടെ യഥാർത്ഥ നാമം?
-
49 ഷീലയുടെ യഥാർത്ഥ നാമം?
-
50 ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?
-
51 കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?
-
52 പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്?
-
53 പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്റെ തിരക്കഥ എഴുതിയത്?
Ans : എസ് എൽ പുരം സദാനന്ദൻ
-
54 ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?
-
55 ചെമ്മീനീന്റെ കഥ എഴുതിയത്?
-
56 ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്?
-
57 ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ?
-
58 ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ?
-
59 മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
Ans : വൈക്കം മുഹമ്മദ് ബഷീർ
-
60 മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?
Ans : എസ് ജാനകി (ചിത്രം : ഓപ്പോൾ)
"The Christian ideal has not been tried and found wanting. It has been found difficult and left untried"
- G.K.Chesterton
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions