മലയാള സിനിമ
(Pages :7)
മലയാള സിനിമ ചോദ്യോത്തരങ്ങൾ
Malayalam Cinema Questions for Kerala PSC 10th Level Exam
-
61 ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
-
62 മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
Ans : നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)
-
63 സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
Ans : പേരറിയാത്തവൻ - 2013
-
64 സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
Ans : ആദാമിന്റെ മകൻ അബു - 2010
-
65 മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി?
-
66 ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?
-
67 അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ?
Ans : മമ്മൂട്ടി (ചിത്രം : ബാബാ സാഹിബ് അംബേദ്കർ; വർഷം : 1998 )
-
68 ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം?
-
69 അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ?
Ans : നെടുമുടി വേണു (2007 സിംബാവെ; ചിത്രം : സൈറ )
-
70 ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
Ans : സമാന്തരങ്ങൾ -1997 ൽ
-
71 മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?
Ans : ഭരതം -1991 ലും;വാനപ്രസ്ഥം - 1999
-
72 ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
-
73 ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?
Ans : പ്രേംനസീറും ഷീലയും - 107 സിനിമകൾ
-
74 ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?
-
75 പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?
Ans : തിക്കുറിശ്ശി സുകുമാരൻ നായർ
-
76 മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
Ans : KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - 1975 ൽ
-
77 കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
Ans : KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
-
78 കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
Ans : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
-
79 മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
-
80 മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
-
81 മികച്ച ഗാന രചയിതാവിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
-
82 മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
-
83 മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
-
84 മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
-
85 മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
-
86 മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
-
87 മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?
-
88 മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
Ans : വയലാർ രാമവർമ്മ -1972 ൽ
-
89 ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?
Ans : മനോജ് നെറ്റ് ശ്യാമളൻ
-
90 മലയാളത്തിലെ ആദ്യ സിനിമാ മാസിക?
"If it scares you, it might be a good thing to try"
- Seth Godin
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions