മലയാള സിനിമ
(Pages :7)
മലയാള സിനിമ ചോദ്യോത്തരങ്ങൾ
Malayalam Cinema Questions for Kerala PSC 10th Level Exam
-
151 പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ?
-
152 ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്?
-
153 മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?
Ans : നിഴലാട്ടം (നടി ഷീല )
-
154 1995 ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്?
-
155 ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്‍ഡ് ആയ മലയാള ചലച്ചിത്ര താരം?
-
156 ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?
Ans : ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ
-
157 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?
Ans : തമിഴ് നടന് ശരത് കുമാര്‍
-
158 ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?
-
159 ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ?
-
160 പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്?
-
161 ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
-
162 ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്?
-
163 ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ മലയാളി?
Ans : റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )
-
164 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?
Ans : ഹരിഹരന് (തിരക്കഥ എം.ടി.)
-
165 യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ?
Ans : കേരള കഫെ (സംവിധാനം : രഞ്ജിത്ത്)
-
166 ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്?
-
167 കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്?
-
168 ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
-
169 ഗുജറാത്ത് കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്?
Ans : ടി.വി.ചന്ദ്രന് ( തിരക്കഥ : ആര്യാടന് ഷൗക്കത്ത്)
-
170 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്?
-
171 ജയരാജ് ആദ്യമായി തിരക്കഥയെഴുതിയ സിനിമ?
-
172 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?
-
173 'ഓളവും തീരവും' സംവിധാനം ചെയ്തത്?
-
174 ആദ്യത്തെ DTS സിനിമ ?
-
175 ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം?
Ans : മില്ലേനിയം സ്റ്റാര്‍സ്
-
176 ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?
-
177 ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ ?
Ans : പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)
-
178 മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത്?
Ans : ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്‍; രാമു കാര്യാട്ട് )
-
179 ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്?
-
180 ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍' ഡോക്യുമെന്ററി സംവിധാനം ചെയ്തത്?
"You can't help someone get up a hill without getting closer to the top yourself"
- H. Norman Schwarzkopf
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions