മലയാള സാഹിത്യം
(Pages :27)
800 മലയാള സാഹിത്യം ചോദ്യോത്തരങ്ങൾ
Kerala Literature Malayalam Questions for Kerala PSC 10th Level Exam
-
1 ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?
Ans : ലളിതാംബികാ അന്തർജനം
-
2 ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
-
3 ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?
Ans : എം.ടി വാസുദേവൻ നായർ
-
4 ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്?
-
5 ‘ഇന്ദുചൂഡൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
-
6 ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?
-
7 ‘ഉപ്പ്’ എന്ന കൃതിയുടെ രചയിതാവ്?
-
8 ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : പി.സി. കുട്ടികൃഷ്ണൻ
-
9 ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?
-
10 ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്?
-
11 ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്?
-
12 ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?
-
13 ‘എന്റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?
-
14 ‘എന്റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?
-
15 ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?
-
16 ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്?
-
17 ‘ഒരു ദേശത്തിന്റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?
-
18 ‘ഒളപ്പമണ്ണ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : സുബ്രമണ്യൻ നമ്പൂതിരിപ്പാട്
-
19 ‘ഒളിവിലെ ഓർമ്മകൾ’ ആരുടെ ആത്മകഥയാണ്?
-
20 ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?
-
21 ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?
Ans : വൈക്കം മുഹമ്മദ് ബഷീർ
-
22 ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?
Ans : തകഴി ശിവശങ്കരപ്പിള്ള
-
23 ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്?
Ans : വി.ടി ഭട്ടതിരിപ്പാട്
-
24 ‘കണ്ണീർ പാടം’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
-
25 ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
-
26 ‘കന്യക’ എന്ന നാടകം രചിച്ചത്?
-
27 ‘കന്യാവനങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
Ans : പുനത്തിൽ കുഞ്ഞബ്ദുള്ള
-
28 ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
-
29 ‘കയർ’ എന്ന കൃതിയുടെ രചയിതാവ്?
-
30 ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം രചിച്ചത്?
"Life is not measured by its length, but by its depth"
- Ralph Waldo Emerson
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions