മലയാള സാഹിത്യം
(Pages :27)
800 മലയാള സാഹിത്യം ചോദ്യോത്തരങ്ങൾ
Kerala Literature Malayalam Questions for Kerala PSC 10th Level Exam
-
751 ഓര്‍മ്മകളുടെ വിരുന്ന് - രചിച്ചത്?
Ans : വി.കെ മാധവന്‍കുട്ടി (ആത്മകഥ)
-
752 ഒരു ദേശത്തിന്റെ കഥ - രചിച്ചത്?
Ans : എസ്. കെ പൊറ്റക്കാട് (നോവല്‍ )
-
753 ഒരു സങ്കീര്‍ത്തനം പോലെ - രചിച്ചത്?
Ans : പെരുമ്പടവ് ശ്രീധരന് (നോവല്‍ )
-
754 ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്?
Ans : രാജലക്ഷ്മി (നോവല്‍ )
-
755 പാണ്ഡവപുരം - രചിച്ചത്?
-
756 പണിതീരാത്ത വീട് - രചിച്ചത്?
Ans : പാറപ്പുറത്ത് (നോവല്‍ )
-
757 പത്രധര്‍മ്മം - രചിച്ചത്?
Ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
-
758 പത്രപ്രവര്‍ത്തനം എന്ന യാത്ര - രചിച്ചത്?
Ans : വി.കെ മാധവന്‍കുട്ടി (ആത്മകഥ)
-
759 പയ്യന് കഥകള്‍ - രചിച്ചത്?
Ans : വി.കെ.എന്‍ ചെറുകഥകള്‍ )
-
760 പൂതപ്പാട്ട് - രചിച്ചത്?
-
761 പ്രകാശം പരത്തുന്ന പെണ്‍കുട്ടി - രചിച്ചത്?
Ans : ടി. പദ്മനാഭന് (ചെറുകഥകള്‍)
-
762 രമണന് - രചിച്ചത്?
-
763 രാമായണം - രചിച്ചത്?
Ans : തുഞ്ചത്തെഴുത്തച്ഛന്‍ (കവിത)
-
764 രണ്ടാമൂഴം - രചിച്ചത്?
Ans : എം.ടി വാസുദേവന്‍ നായര്‍ (നോവല്‍ )
-
765 സാഹിത്യ വാരഫലം - രചിച്ചത്?
Ans : എം. കൃഷ്ണന് നായര്‍ (ഉപന്യാസം)
-
766 സാഹിത്യമഞ്ജരി - രചിച്ചത്?
Ans : വള്ളത്തോള്‍ നാരായണമേനോന് (കവിത)
-
767 സഞ്ചാരസാഹിത്യം Vol I - രചിച്ചത്?
Ans : എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)
-
768 സഞ്ചാരസാഹിത്യം Vol II - രചിച്ചത്?
Ans : എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)
-
769 സഭലമീയാത്ര - രചിച്ചത്?
Ans : എന്‍.എന്‍ കക്കാട് (ആത്മകഥ)
-
770 സൗപര്‍ണ്ണിക - രചിച്ചത്?
Ans : നരേന്ദ്രപ്രസാദ് (നാടകം)
-
771 സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?
Ans : സി. രാധാകൃഷ്ണന് (നോവല്‍ )
-
772 ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി - രചിച്ചത്?
Ans : T.N Gopinthan Nir (ഉപന്യാസം)
-
773 സുന്ദരികളും സുന്ദരന്മാരും - രചിച്ചത്?
Ans : ഉറൂബ് (പി.സി കുട്ടികൃഷ്ണന്) (നോവല്‍ )
-
774 സ്വാതിതിരുനാള്‍ - രചിച്ചത്?
Ans : വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല്‍ )
-
775 തത്ത്വമസി - രചിച്ചത്?
Ans : സുകുമാര്‍ അഴിക്കോട് (ഉപന്യാസം)
-
776 തട്ടകം - രചിച്ചത്?
-
777 ദി ജഡ്ജ്മെന്റ് - രചിച്ചത്?
Ans : എന്‍.എന്‍ പിള്ള (നാടകം)
-
778 ഉള്‍ക്കടല്‍ - രചിച്ചത്?
Ans : ജോര്‍ജ്ജ് ഓണക്കൂര്‍ (നോവല്‍ )
-
779 ഉമാകേരളം - രചിച്ചത്?
Ans : ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (കവിത)
-
780 ഉപ്പ് - രചിച്ചത്?
Ans : ഒ.എന്‍.വി. കുറുപ്പ് (കവിത)
"The only time you ever have is this moment. You're only here now; you're only alive in this moment"
- Marianne Williamson
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions