മലയാള സാഹിത്യം
(Pages :27)
800 മലയാള സാഹിത്യം ചോദ്യോത്തരങ്ങൾ
Kerala Literature Malayalam Questions for Kerala PSC 10th Level Exam
-
61 ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്?
Ans : ചെറുകാട് ഗോവിന്ദപിഷാരടി
-
62 ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans : പി. കുഞ്ഞനന്ദൻ നായർ
-
63 ‘തുലാവർഷപച്ച’ എന്ന കൃതിയുടെ രചയിതാവ്?
-
64 ‘ഒരുസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?
-
65 ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്?
-
66 ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
-
67 ‘ദൈവത്തിന്റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?
-
68 ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
-
69 ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഇടപ്പള്ളി രാഘവൻപിള്ള
-
70 ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
-
71 ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്?
-
72 ‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?
Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി
-
73 ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്?
-
74 ‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്?
-
75 ‘നിവേദ്യം’ എന്ന കൃതിയുടെ രചയിതാവ്?
-
76 ‘നീലക്കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?
Ans : പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
-
77 ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈക്കം മുഹമ്മദ് ബഷീർ
-
78 ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?
-
79 ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്?
-
80 ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈക്കം മുഹമ്മദ് ബഷീർ
-
81 ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
-
82 ‘പ്രേമാമ്രുതം’ എന്ന കൃതിയുടെ രചയിതാവ്?
-
83 ‘പളനി’ ഏത് കൃതിയിലെ കഥാപാത്രമാണ്?
-
84 ‘പാടുന്ന പിശാച്’ എന്ന കൃതിയുടെ രചയിതാവ്?
-
85 ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?
-
86 ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈക്കം മുഹമ്മദ് ബഷീർ
-
87 ‘പാതിരാ സൂര്യന്റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?
-
88 ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?
-
89 ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?
-
90 ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
"Failure is success if we learn from it"
- Malcolm Forbes
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions