മലയാള സാഹിത്യം
(Pages :27)
800 മലയാള സാഹിത്യം ചോദ്യോത്തരങ്ങൾ
Kerala Literature Malayalam Questions for Kerala PSC 10th Level Exam
-
91 ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്?
-
92 ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
-
93 ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്?
-
94 ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്?
-
95 ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്?
-
96 ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?
-
97 ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?
-
98 ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്?
-
99 ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്?
-
100 ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഇടശ്ശേരി ഗോവിന്ദൻ നായർ
-
101 ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?
-
102 ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?
-
103 ‘ബധിരവിലാപം’ എന്ന കൃതിയുടെ രചയിതാവ്?
-
104 ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്?
-
105 ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?
Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി
-
106 ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈക്കം മുഹമ്മദ് ബഷീർ
-
107 ‘ബാലിദ്വീപ്’ എന്ന യാത്രാവിവരണം എഴുതിയത്?
-
108 ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്നത്?
Ans : വൈക്കം മുഹമ്മദ്ബഷീർ
-
109 ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്?
-
110 ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്?
-
111 ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?
-
112 ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?
-
113 ‘മയിൽപ്പീലി’ എന്ന കൃതിയുടെ രചയിതാവ്?
-
114 ‘മരുന്ന്’ എന്ന കൃതിയുടെ രചയിതാവ്?
Ans : പുനത്തിൽ കുഞ്ഞബ്ദുള്ള
-
115 ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?
-
116 ‘മലയാളത്തിലെ ജോൺഗുന്തർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
-
117 ‘മഴുവിന്റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?
-
118 ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?
-
119 ‘മാമ്പഴം’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
-
120 ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
"Comfort is found among those who agree with you; growth among those who don't"
- Albert Einstein
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions