QUESTION CATEGORIES


മലയാള സാഹിത്യം (Pages :27)

 

800 മലയാള സാഹിത്യം ചോദ്യോത്തരങ്ങൾ

Kerala Literature Malayalam Questions for Kerala PSC 10th Level Exam

 • 151 ‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്?

  Ans : പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
 • 152 ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

  Ans : ജി. ശങ്കരക്കുറുപ്പ്
 • 153 ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്?

  Ans : എൻ. ബാലാമണിയമ്മ
 • 154 ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്?

  Ans : എം മുകുന്ദൻ
 • 155 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം?

  Ans : മണിപ്രവാളം
 • 156 അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്?

  Ans : സക്കറിയ
 • 157 അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം"ആരുടെ വരികൾ?

  Ans : ശ്രീ നാരായണഗുരു
 • 158 ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്?

  Ans : കുമാരനാശാൻ;ഉള്ളൂർ എസ്. പരമേശ്വരയ്യർ;വള്ളത്തോൾ നാരായണമേനോൻ
 • 159 ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?

  Ans : ഉണ്ണായിവാര്യർ
 • 160 ആശാൻ അന്തരിച്ചവർഷം?

  Ans : 1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ)
 • 161 ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?

  Ans : കേശവന്‍റെ വിലാപങ്ങൾ
 • 162 ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?

  Ans : രമണൻ
 • 163 ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?

  Ans : കൂട്ടു കൃഷി
 • 164 ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ?

  Ans : ഗോവർധനന്‍റെ യാത്രകൾ
 • 165 ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?

  Ans : ഒരു നേർച്ച
 • 166 എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?

  Ans : ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
 • 167 എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?

  Ans : സഫലമീ യാത്ര
 • 168 ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

  Ans : ശീതങ്കൻ
 • 169 ഏറ്റവും പ്രാചീനമായ ചമ്പു കൃതി?

  Ans : രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )
 • 170 ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?

  Ans : ശുകസന്ദേശം
 • 171 ഒ.എൻ.വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?

  Ans : അക്ഷരം
 • 172 ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?

  Ans : അമൃതം തേടി
 • 173 ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

  Ans : ഭാഷാ കൗടില്യം
 • 174 ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്?

  Ans : പി ഭാസ്ക്കരൻ
 • 175 ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

  Ans : തരംഗിണി
 • 176 കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?

  Ans : നിരണം കവികൾ
 • 177 കഥകളിയുടെ ആദ്യ രൂപം?

  Ans : രാമനാട്ടം
 • 178 കഥകളിയുടെ സാഹിത്യ രൂപം?

  Ans : ആട്ടക്കഥ
 • 179 കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?

  Ans : മരണ സർട്ടിഫിക്കറ്റ്
 • 180 കാസർഗോഡ് ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?

  Ans : തിരുനിഴൽ മാല

"I am not afraid of tomorrow, for I have seen yesterday and I love today!"

- William Allen White

 

 

  PSC Malayalam Question Categories  

Kerala history malayalam Questions and answers for PSC 10th level exam

Kerala Renaissance Malayalam PSC Questions

PSC Questions on Facts about Kerala

PSC Questions on Malayalam Literature

PSC Questions on Malayalam Cinema

Geography of Kerala PSC Malayalam Questions

കേരള നവോദ്ധാനം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഗതാഗതം മലയാളം ചോദ്യോത്തരങ്ങൾ 

മലയാള സാഹിത്യം പിഎസ് സി ചോദ്യോത്തരങ്ങൾ 

മലയാള സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ 

കേരള ഭൂമിശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സിനിമ പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യാ ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

ഇന്ത്യൻ പ്രതിരോധം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ ഭരണഘടന പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ വാര്‍ത്താവിനിമയം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  വിദ്യാഭ്യാസം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ  സാമ്പത്തിക ശാസ്ത്രം പിഎസ് സി ചോദ്യോത്തരങ്ങൾ 

ഇന്ത്യൻ   സ്വാതന്ത്ര്യ സമര ചരിത്രം പിഎസ് സി ചോദ്യോത്തരങ്ങൾ

Basic facts about india Malayalam PSC questions

Indian Cinema Malayalam PSC Questions

Indian History Malayalam PSC Questions

Transportation in India Malayalam PSC questions

Indian defence system PSC questions

Constitution of India Malayalam PSC Questions

Indian Communication system Malayalam PSC Questions

Indian Educational System Malayalam PSC Questions

Indian Economy Malayalam PSC Questions

Indian Freedom Struggle Malayalam PSC Questions


സയൻസ് അടിസ്ഥാന വിവരങ്ങൾ 

ബയോളജി  ചോദ്യോത്തരങ്ങൾ

ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ

രസതന്ത്രം ചോദ്യോത്തരങ്ങൾ

ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ

ഭൂമിശാസ്ത്രം  ചോദ്യോത്തരങ്ങൾ 

ഇൻഫർമേഷൻ  ടെക്നോളജി &  സൈബർ ലോ ചോദ്യോത്തരങ്ങൾ

Basic Facts about Science Malayalam PSC Questions

Biology Malayalam PSC Questions

Physics Malayalam PSC Questions 

Astronomy Malayalam PSC Questions

Geography Malayalam PSC Questions

Information Technology and Cyber Law PSC Malayalam Questions

PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.