ഫിസിക്സ്
(Pages :11)
ഊർജ്ജതന്ത്രം പിഎസ് സി മലയാളം ചോദ്യോത്തരങ്ങൾ
Physics Malayalam PSC Questions for Kerala PSC 10th Level Exams
-
1 പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
-
2 ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
Ans : ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ്
-
3 ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ?
Ans : സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ
-
4 സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
-
5 ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?
-
6 പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?
-
7 ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?
Ans : ഹിഗ്സ് ബോസോൺ (ദൈവകണം / God's Particle)
-
8 ഹിഗ്സ് ബോസോൺ എന്ന പേരിന് നിദാനമായ ശാസ്ത്രജ്ഞർ?
Ans : സത്യേന്ദ്രനാഥ് ബോസ് & പീറ്റർ ഹിഗ്സ്
-
9 ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?
Ans : മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്
-
10 ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം?
Ans : Sl (System International)
-
11 Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?
-
12 നീളത്തിന്റെ (Length) Sl യൂണിറ്റ്?
-
13 പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?
-
14 സമയത്തിന്റെ (Time) Sl യൂണിറ്റ്?
-
15 ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?
-
16 വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?
-
17 പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ്?
-
18 പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്?
-
19 ഊർജ്ജം അളക്കുവാനുള്ള യൂണിറ്റ്?
-
20 1 ഫാത്തം എത്ര അടി (Feet) ആണ്?
-
21 1 ഹെക്ടർ എത്ര ഏക്കറാണ്?
-
22 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?
-
23 1 മൈൽ എത്ര ഫർലോങ് ആണ്?
-
24 1 മൈൽ എത്ര കിലോമീറ്ററാണ്?
-
25 1 കിലോമീറ്റർ എത്ര മീറ്ററാണ്?
-
26 1 അടി എത്ര ഇഞ്ചാണ്?
-
27 ഊർജത്തിന്റെ C.G.S യൂണിറ്റ്?
-
28 ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?
Ans : ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )
-
29 ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം?
Ans : സ്ഥിതി കോർജ്ജം (Potential Energy)
-
30 ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
Ans : ഗതികോർജ്ജം (Kinetic Energy)
"When it comes to success, there are no shortcuts."
- Bo Bennett
PSC Malayalam Question Categories
ബയോളജി ചോദ്യോത്തരങ്ങൾ
ഊർജ്ജതന്ത്രം ചോദ്യോത്തരങ്ങൾ
രസതന്ത്രം ചോദ്യോത്തരങ്ങൾ
ജ്യോതിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ ചോദ്യോത്തരങ്ങൾ
Basic Facts about Science Malayalam PSC Questions
Biology Malayalam PSC Questions
Physics Malayalam PSC Questions
Astronomy Malayalam PSC Questions
Geography Malayalam PSC Questions
Information Technology and Cyber Law PSC Malayalam Questions